മദ്യലഹരിയില്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ച് എസ്.ഐ അടക്കം രണ്ടു പേര്‍ക്ക് പരിക്ക്

മദ്യലഹരിയില്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ച് എസ്.ഐ അടക്കം രണ്ട് പരിക്ക്. കിളിമാനൂര്‍ എസ്.ഐ ബൈജുവിനും മറ്റു രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് െ്രെഡവര്‍ ഗോപകുമാറാണ് മദ്യപിച്ച് അപകടമുണ്ടാക്കിയത്.
മറ്റ് വാഹനങ്ങളില്‍ ഇടിച്ച ആംബുലന്‍സ് തടയുന്നതിനിടെയാണ് എസ്.ഐയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























