Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഈ പൊസിഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫലമേറെ

03 DECEMBER 2017 09:26 AM IST
മലയാളി വാര്‍ത്ത

ഒരു കുഞ്ഞിക്കാല് കാണണമെന്ന് ആഗ്രഹമുള്ളവരാണ് അധികവും. അതിന് ഏത് പൊസിഷനാണ് ഉത്തമമെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ കുഞ്ഞ് വേണ്ടെന്ന തീരുമാനത്തില്‍ ബന്ധപ്പെടുന്ന പൊസിഷന്‍ കാരണം കുഞ്ഞുണ്ടാകുകയും ചെയ്യും. 

പല കാരണങ്ങള്‍ കൊണ്ടും ഗര്‍ഭധാരണം വൈകുന്നവര്‍ക്ക് എളുപ്പത്തില്‍ ഗര്‍ഭിണിയാകാന്‍ ചില പ്രത്യേക പൊസിഷനുകള്‍ സ്വീകരിച്ചാല്‍ മതി എന്നു പഠനം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മിഷണറി, ഡോഗി പൊസിഷനുകള്‍ സ്വീകരിക്കുന്നതാണു ഗര്‍ഭധാരണത്തിനു കൂടുതല്‍ സഹായിക്കുന്നത് എന്നു ഫ്രാന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തുകയായിരുന്നു. ഈ രണ്ടു പൊസിഷനുകളിലും ബീജം നേരിട്ടു ഗര്‍ഭാശയത്തിലേയ്ക്ക് എത്താന്‍ സഹായകമാകുമെന്നു പറയുന്നു. 

ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതിമാരുടെ എം ആര്‍ ഐ സ്‌കാനിങ്ങിലൂടെയാണ് ഈ പൊസിഷനുകളെ ഗവേഷകര്‍ വിലയിരുത്തിയത്. എന്നാല്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം വളഞ്ഞിരിക്കുകയോ തിരിഞ്ഞിരിക്കുകയോ ചെയ്യുന്നവരിലാണ് ഈ പൊസിഷനുകള്‍ കൊണ്ടു കൂടുതല്‍ പ്രയോജനം ഉണ്ടാകുക. നിന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ബന്ധപ്പെടുമ്പോള്‍ ബീജം മുകളിലേയ്ക്കു പോകാനുള്ള സാധ്യത കുറയുന്നു എന്നു വിദഗ്ധര്‍ പറയുന്നു.

ബന്ധപ്പെട്ടശേഷം സ്ത്രീകള്‍ അവരുടെ കാലുകള്‍ വായുവില്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ ഗര്‍ധാരണ സാധ്യത വര്‍ധിപ്പിക്കു എന്നാ വാദത്തില്‍ കഴമ്പില്ല എന്നും ഇവര്‍ പറയുന്നു. എന്നാല്‍ ബന്ധപ്പെട്ട് ഉടന്‍ തന്നെ കിടക്കയില്‍ നിന്നു ചാടി എണിക്കുന്നതു നല്ലതല്ല. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേഷം 15 മിനിറ്റു കിടക്കയില്‍ തന്നെ കിടക്കുന്നതാണ് ഏറെ നല്ലത് എന്ന് ഇവര്‍ പറയുന്നു. സ്ത്രീകള്‍ വായുവില്‍ കാലുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും, കിടക്കയില്‍ നിന്നു ചാടി എഴുന്നേല്‍ക്കുന്നതും, ടോയ്‌ലറ്റില്‍ പോകുന്നതും ഗര്‍ഭധാരണ സാധ്യത കുറച്ചേക്കാം എന്നും ഗവേഷകള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends