കോട്ടയ്ക്കല്‍ക്കൊലക്കേസിലെ പ്രതികള്‍ക്കെല്ലാം ജീവപര്യന്തം

കോട്ടയ്ക്കല്‍ കുറ്റിപ്പുറം ജുമാമസ്ജിദ് വരാന്തയില്‍ സഹോദരന്മാരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെല്ലാം ജീവപര്യന്തം. പുളിക്കല്‍ അബ്ദു, സഹോദരന്‍ അബൂബക്കര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ 10 പേര്‍ക്കും അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2008ആഗസ്റ്റ് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
https://www.facebook.com/Malayalivartha


























