മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ളാഷ് മോബ്: സോഷ്യൽ മീഡിയയിലെ അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു

എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ഫ്ളാഷ് മോബില്‍ ശിരോവസ്ത്രം ധരിച്ച് പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നിയമ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് സൈബര്‍ സെല്ലിന് ചെയര്‍പെഴ്സണ്‍ എം.സി. ജോസഫൈന്‍
https://www.facebook.com/Malayalivartha

























