വ്യാജ മുന്നറിയിപ്പ്; ഖേദം പ്രകടിപ്പിച്ച് ദുരന്ത നിവാരണ അതോറിറ്റി

വ്യാജ മുന്നറിയിപ്പ് നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് ദുരന്ത നിവാരണ അതോറിറ്റി. അടുത്ത 48 മണിക്കൂറിൽ കടലിൽ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്നും തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നറിയിപ്പ് തെറ്റായി നൽകിയതിലാണ് ദുരന്ത നിവാരണ അതോറിറ്റി ഖേദം പ്രകടിപ്പിച്ചത്. ഉത്തരവ് കോഴിക്കോട് ജില്ലാ ഭരണകൂടം പിൻവലിച്ചു.
https://www.facebook.com/Malayalivartha
























