ഹാദിയയെ കാണാൻ ഷെഫിന്‍ ജഹാന്‍ എത്തി; കൂടിക്കാഴ്ച നീണ്ടുനിന്നത് 45 മിനിട്ട്

സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. ഹാദിയ- ഷെഫിന്‍ കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. കോളേജിലെ സി.സി.ടി.വിയുള്ള സന്ദര്‍ശക മുറിയിലായിരുന്നു കൂടിക്കാഴ്ച.
ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച. അഭിഭാഷകനൊപ്പമായിരുന്നു ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്.
https://www.facebook.com/Malayalivartha
























