Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മകന്റെ കൂട്ടുകാരന്‍ അവന്റെ അമ്മയോട് കാട്ടുന്ന കാടത്തരം മനസ് മരവിപ്പിക്കുന്നത്

09 DECEMBER 2017 01:45 PM IST
മലയാളി വാര്‍ത്ത

13 കാരന്‍ മകന്‍ തന്റെ അമ്മയെ ചാറ്റ് കാണാന്‍ വിളിച്ചപ്പോള്‍ അവര്‍ ഇത്രയും പ്രതീക്ഷിച്ചില്ല. മകന്റെ കൂട്ടുകാരന്റെ അതി ക്രൂരതയാണ് പുറത്തായത്. 

ഞായറാഴ്ച വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു പയ്യന്‍ അമ്മയെ തന്നെ കൊലപ്പെടുത്തിയത്. അതിന് ശേഷം തലയറുത്തെടുക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി ചൈനയിലെ പ്രമുഖ സന്ദേശ ആപ്പായ വീ ചാറ്റിലൂടെ കൂട്ടുകാര്‍ക്ക് പങ്കു വെയ്ക്കുകയായിരുന്നു. ബുധനാഴ്ച കൂട്ടുകാരില്‍ ഒരാള്‍ വീട്ടിലെത്തി അമ്മയെ കാണിച്ചതോടെയാണ് സംഭവം വെളിച്ചത്തു വന്നത്. ഞെട്ടിപ്പോയ മാതാവ് വിവരം ലോക്കല്‍ പോലീസിന് കൈമാറുകയും അവര്‍ പയ്യനെ സ്‌കൂളില്‍ നിന്നും അറസ്റ്റ് ചെയ്തുകൊണ്ടു പോകുകയുമായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 

അമ്മയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിമാറ്റി ഒരു ബക്കറ്റിലാണ് ആദ്യം ഇട്ടത്. അതിന് ശേഷം അത് വീടിന് തൊട്ടടുത്തുള്ള ഓടയില്‍ നിക്ഷേപിച്ചു. കുട്ടിയുടെ മാനസിക നിലയെക്കുറിച്ചുള്ള ആശങ്കപെരുകിയിരിക്കുകയാണ്. ഒട്ടേറെ പേര്‍ സാമൂഹ്യ മാധ്യമങ്ങളെയും കുറ്റപ്പെടുത്തി. കുട്ടിയ്ക്ക് ദുരിതമായ ബാല്യകാലമോ സ്വഭാവ വൈകല്യമോ സംഭവിച്ചിരിക്കാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കുട്ടി മാതാവിനെ കൊലപ്പെടുത്തുക മാത്രമായിരുന്നില്ല തല അറുത്തുമാറ്റുകയും ചെയ്‌തെന്നത് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. 

അതേസമയം മുംബൈയിലും കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 21 കാരനായ ഒരു ടെക്കിയാണ് മാതാവിനെ കൊലപ്പെടുത്തിയത്. സിദ്ധാര്‍ത്ഥ് ഗണോര്‍ എന്ന യുവാവാണ് ഈ ക്രൂരത ചെയ്തത്. വളരെ കര്‍ശനമായി ഇടപെട്ടിരുന്ന മാതാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെയായിരുന്നു ഇത് ചെയ്തതെന്നാണ് യുവാവ് നല്‍കിയ മൊഴി. മറ്റുള്ളവര്‍ക്കൊപ്പം കഴിയാതെ കര്‍ശനമായ നിയന്ത്രണത്തില്‍ വളര്‍ത്തിയിരുന്നതിനാല്‍ മൊബൈലിലും സോഷ്യല്‍ മീഡിയകളിലുമായിരുന്നു പയ്യന്‍ സമയം ചെലവഴിച്ചിരുന്നത്. മാതാവിനോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്ന സിദ്ധാര്‍ത്ഥ അമ്മയെ കൊന്നതിന് ശേഷം ശരീരം കിടന്നിരുന്നതിന് സമീപത്ത് ചോര കൊണ്ട് ഒരു സ്‌മൈലിയും വരച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends