Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

യുഎഇയോടുള്ള കടപ്പാട് നെഞ്ചിലേറ്റി 41 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം തോമസ് വര്‍ഗീസ് നാട്ടിലേയ്ക്ക്...കയ്പ്പേറിയ ആ ജീവിതം വെട്ടിപ്പിടിച്ച കഥ ഇങ്ങനെ

09 DECEMBER 2017 02:53 PM IST
മലയാളി വാര്‍ത്ത

നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ സന്തോഷത്തോടെ തോമസ് വര്‍ഗീസ് കേരളത്തിലേക്ക് മടങ്ങുകയാണ്. തന്റെ ജീവിതം മാറ്റി മറിച്ച യുഎഇയോടുള്ള കടപ്പാടും നെഞ്ചേറ്റിയാണ് ഈ മലയാളി ജന്മ നാട്ടിലേക്ക് മടങ്ങുന്നത്. ഡിസംബര്‍ 10 ന് തോമസ് വര്‍ഗീസിന്റെ പ്രവാസ ജീവിതത്തിന് പര്യവസാനമാകും. അതി സാധാരണമായ ചുറ്റുപാടില്‍ നിന്ന് യുഎഇയിലെത്തി ജീവിതം വെട്ടിപ്പിടിക്കുകയായിരുന്നു ഇദ്ദേഹം.

1976 മാര്‍ച്ച് 10 നാണ് തോമസ് യുഎഇയിലെത്തുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസ ശേഷം ടൈപ്പിലെ പ്രവീണ്യവുമായാണ് ഇദ്ദേഹമെത്തിയത്. ചില സ്വകാര്യ കമ്പനികളില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഡ്രെയിനേജ് ഡിപ്പാര്‍ട്‌മെന്റില്‍ താല്‍ക്കാലിക ജോലി ലഭിച്ചു. ഹെല്‍പ്പര്‍ തസ്തികയിലായിരുന്നു നിയമനം. 600 ദിര്‍ഹമായിരുന്നു ആദ്യ ശമ്പളം.മാന്‍ഹോളുകള്‍ വൃത്തിയാക്കുകയായിരുന്നു ജോലി. വെറും കൈ ഉപയോഗിച്ചുവേണമായിരുന്നു അന്ന് ജോലി ചെയ്യാന്‍.

മലം നീക്കം ചെയ്യുന്ന പ്രവൃത്തിയായതിനാല്‍ സഹപ്രവര്‍ത്തകര്‍ക്ക് തന്നെ ഇഷ്ടമല്ലായിരുന്നു. അവര്‍ എപ്പോഴും അകലം പാലിച്ച് നില്‍ക്കും. വീട്ടുകണക്ഷനുകള്‍ തുറന്ന് വിട്ട് മേലധികാരികള്‍ തന്റെ ദേഹത്ത് മലം വീഴ്ത്തിയിട്ടുണ്ട്. ദുരിതപൂര്‍വമായ ആ ജോലിക്കിടെ പലകുറി പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നും കണ്ണീര്‍ വാര്‍ത്തേ ഉറങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. ദുരിതങ്ങളെല്ലാം വിവരിച്ച് അമ്മയ്ക്ക് കത്തെഴുതി.

എന്നാല്‍ കുടുംബത്തെയോര്‍ത്ത് ജോലിയില്‍ തുടരാനായിരുന്നു അമ്മയുടെ നിര്‍ദേശം. അത്ര ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ നിന്നായിരുന്നു പ്രതീക്ഷയോടെ യുഎഇയിലെത്തിയത്. എന്നാല്‍ 1982 ല്‍ നല്ലപാതിയായി കുഞ്ഞുമോള്‍ കടന്നുവന്നതോടെ തോമസിന്റെ ജീവിതം അടിമുടി മാറി. തോമസിന് സ്റ്റോര്‍ വകുപ്പിലേക്ക് ജോലിക്കയറ്റം കിട്ടി.നാട്ടിലെ ജോലി ഉപേക്ഷിച്ച് ഭാര്യ കുഞ്ഞുമോളും അബുദാബിയിലെത്തി.

15 വര്‍ഷത്തോളം അവര്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി നോക്കി. 1976 മുതല്‍ 2003 വരെ തോമസ് ഡ്രെയിനേജ് വകുപ്പിലായിരുന്നു. പിന്നീട് ഒരു സ്വകാര്യ കമ്പനിയുടെ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചു. മൂന്നുമക്കളാണ് ഈ ദമ്പതികള്‍ക്ക്. ഷിംസി ഷാര്‍ജയിലും, സിമ്മി ന്യൂസിലാന്‍ഡിലും, സിനി ദുബായിലും കുടുംബം നയിക്കുന്നു. യുഎഇയെ ഉന്നതിയിലേക്ക് നയിച്ച രാഷ്ട്ര പിതാവ് ഷെയ്ക്ക് സയ്യിദിന്റെ ദീര്‍ഘവീക്ഷണങ്ങളെ പ്രശംസിക്കാന്‍ ഇദ്ദേഹത്തിന് വാക്കുകളില്ല. അദ്ദേഹത്തിന്റെ ഛായാചിത്രവും നെഞ്ചോടടുക്കിയാണ് വര്‍ഗീസ് മടങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends