Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആറ്റുനോറ്റുണ്ടായ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം; വെളുത്ത കുഞ്ഞിനെ സ്വീകരിക്കാൻ മനസിലെ കറുപ്പിനായില്ല... ഈ ലോകത്ത് നിന്ന് തന്നെ തുടച്ചുമാറ്റാൻ അമ്മയുടെ കൊടും ക്രൂരത

10 DECEMBER 2017 02:08 PM IST
മലയാളി വാര്‍ത്ത

എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുഞ്ഞ് വെളുത്തത് ആയതിനാൽ 8 ദിവസം പ്രായമായ കുഞ്ഞിനേ അമ്മ കൊന്നു..എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ..അമ്മയുടെ ക്രൂരത എന്നും എഴുതി. എന്നാൽ ഈ കൊലയ്ക്ക് പിന്നിൽ കുഞ്ഞിന്റെ പിതാവിന്റേ സംശയ രോഗവും, പിതൃത്വത്തേ കുറിച്ചുള്ള തർക്കവും കൂടി ഉണ്ടായിരുന്നു.

കട്ടപനയിൽ മുരിക്കാട്ടുകുടിയിൽ എട്ടുദിവസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം നടത്തിയത് അമ്മ സന്ധ്യയാണ്‌. വിവാഹം കഴിഞ്ഞ് 9വർഷത്തിനു ശേഷമായിരുന്നു സന്ധ്യ ഗർഭിണിയായത്. അപ്പോൾ ഈ ഗർഭത്തിൽ ഭർത്താവിനും സംശയം വന്നു. ഗർഭത്തിന്റെ സത്യം അറിയാൻ പലരും ഭർത്താവിനേ പ്രേരിപ്പിച്ചു.

ആദ്യം എല്ലാം ഉൾകൊണ്ട് ഭർത്താവ്‌ പിന്നെ മാനസീകമായി മറിച്ച് ചിന്തിക്കാൻ തുടങ്ങി. ഇതോടെ സന്ധ്യ നിരാശയായി. വയർ വളരാൻ തുടങ്ങിയപ്പോൾ ഭയപ്പാടും, അഭിമാന ക്ഷതവും മൂലം ഗർഭം ഒളിപ്പിക്കാൻ വീടിനു പുറത്തിറങ്ങാതെയായി. സ്വന്തം ഗർഭവും ഭർത്താവിന്റെ സംശയവും സന്ധ്യയെ ആശങ്കപ്പെടുത്തിയെന്നു പൊലീസ് പറയുന്നു.

താനും മാസങ്ങൾക്കു ശേഷം സംശയം ബലപ്പെട്ടതോടെ ആശാ വർക്കർമാർ സന്ധ്യയെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചു സ്‌കാൻ ചെയ്തപ്പോഴാണ് ഏഴു മാസവും രണ്ടാഴ്ചയും ഗർഭിണിയാണെന്നു പുറത്ത് അറിയുന്നത്.തുടർന്നു നവംബർ 30നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൺകുഞ്ഞിനു ജന്മം നൽകിയ സന്ധ്യ കഴിഞ്ഞ ബുധനാഴ്ച മുരിക്കാട്ടുകുടിയിലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ ശേഷവും കുട്ടിയെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലത്രേ. അമ്മ കുട്ടിയിൽ നിന്നും അകന്നു നിന്നു. ആ കുഞ്ഞിനോട് താല്പര്യം ഇല്ലായിരുന്നു.

കുഞ്ഞ് ഉണ്ടായപ്പോൾ നല്ല വെളുത്ത നിറം ഉണ്ടായത് അമ്മയേയും ഭർത്താവിനേയും കൂടുതൽ പ്രതിരോധത്തിലാക്കി. കറുത്ത മാതാപിതാക്കൾക്ക് വെളുത്ത കുട്ടി..ഇതോടെ താൻ ജീവിതത്തിൽ തെറ്റുകാരിയായെന്നും സന്ധ്യ പറയുന്നു. തന്റെ ചാരിത്രശുദ്ധിയിൽ ഭർത്താവ് സംശയിക്കുമെന്ന ആശങ്കയാണു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ കാരണം എന്നും പോലീസിൽ പറഞ്ഞു.കുട്ടിക്കു ഭർത്താവിന്റെ മുഖച്ഛായ ഇല്ലാത്തതും തങ്ങളിൽ നിന്നു വ്യത്യസ്തമായി വെളുത്തിരുന്നതുമാണു മുരിക്കാട്ടുകുടി കണ്ടത്തിൻകര ബിനുവിന്റെ ഭാര്യ സന്ധ്യയെ കൊടുംക്രൂരത ചെയ്യാൻ പ്രേരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends