ഓഖി ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്-ഫിഷറീസ് വിഭാഗം നടത്തിയ തെരച്ചിലിലാണ് കടലില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. രാത്രി പത്തോടെ കൊല്ലം അഴീക്കല്‍ തീരത്ത് മൃതദേഹം എത്തിക്കും.
കാണാതായവര്‍ക്ക് വേണ്ടി വിവിധ വകുപ്പുകള്‍ തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























