Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അടുത്ത വര്‍ഷം മുതല്‍ ഫിലിംഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനൊരുങ്ങി വിമന്‍ ഇന്‍ സിനിമാകളക്ടീവ്

10 DECEMBER 2017 01:50 PM IST
മലയാളി വാര്‍ത്ത

അടുത്ത വര്‍ഷം മുതല്‍ വിമന്‍ ഇന്‍ സിനിമാകളക്ടീവ് ഫിലിംഫെസ്റ്റിവെല്‍ സംഘടിപ്പിക്കുമെന്ന് കൂട്ടായ്മ പ്രതിനിധി റീമാകല്ലിങ്കല്‍ വ്യക്തമാക്കി. 22 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിറസാന്നിദ്ധമാകുകയാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.

ഫെസ്റ്റിവല്ലിന്‍റെ പ്രധാന വേദിയായ ടാഗൂര്‍ തീയേറ്ററില്‍ വിമന്‍ ഇന്‍ സിനിമാകളക്ടീവ് സ്റ്റോളും ആരംഭിച്ചിട്ടുണ്ട്. എല്ലാ മേഖലയില്‍ നിന്നുള്ള വെല്ലുവി‍ളികളെയും നേരിടാന്‍ സജ്ജമായി തന്നെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കിയാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ചലച്ചിത്രമേളയിലും നിറ സാന്നിദ്ധ്യമായിരിക്കുന്നത്. സിനിമാ മേഖലയില്‍ വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ടാണ് വനിതകളുടെ മാത്രം കൂട്ടായ്മയില്‍ നിന്ന് സിനിമകള്‍ പിറക്കാന്‍ പോകുന്നതെന്ന് കൂട്ടായ്മയിലെ പ്രതിനിധി റീമാകല്ലിങ്കല്‍ പറഞ്ഞു.

വെല്ലുവിളികള്‍ പലകേന്ദ്രങ്ങളില്‍ നിന്നുമുണ്ട്. സ്വന്തം വിഭാഗത്തിലെ വെല്ലുവിളിയാണ് തരണം ചെയ്യാന്‍ ഏറ്റവും പ്രയാസ്സമേറിയത്.അതിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും റിമ കല്ലിങ്കല്‍ വ്യക്തമാക്കി. ചലച്ചിത്രമേളയില്‍ പങ്കാളിത്തം ഉറപ്പാക്കിയാണ് മേളയുടെ പ്രധാനവേദിയില്‍ സ്റ്റോള്‍ ആരംഭിച്ചതെന്ന് റിമകല്ലിങ്കല്‍ പറഞ്ഞു.

അടുത്തവര്‍ഷം മുതല്‍ പ്രത്യേക ചലച്ചിത്രമേളയും വിമന്‍ ഇന്‍ സിനിമാകളക്ടീവിന്‍റെ ഭാഗമായി ഉണ്ടാകുമെന്നും റിമാകല്ലിങ്കല്‍ പ്രഖ്യാപിച്ചു. ചലച്ചിത്രമേളയില്‍ നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് കാണുമെന്നും റീമാകല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളി സംവിധായകയും ചലച്ചിത്രതാരവുമായ അപര്‍ണ്ണാസെന്‍ ആണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ സ്റ്റോള്‍ ഉദ്ഘാടനം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends