Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പ്രവാസിയുടെ കാണാതായ ഭാര്യ കൊച്ചുമുതലാളിക്കൊപ്പം; രണ്ടിനെയും കൈയോടെ പിടികൂടിയ പോലീസ് വാടക വീടിനുള്ളിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

11 DECEMBER 2017 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

ദുരൂഹതകള്‍ക്കൊടുവില്‍ മൊബൈല്‍ ഔട്ട്‌ലറ്റില്‍ നിന്ന് കാണാതായ ഉടമയേയും ജീവനക്കാരിയെയും പോലീസ് പിടികൂടിയതിന് ശേഷം ഓ​ർ​ക്കാ​ട്ടേ​രി​യി​ലെ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ വൈ​ക്കി​ല​ശേ​രി പു​ത്ത​ൻ​പു​ര​യി​ൽ അം​ജാ​ദും (23) ജീ​വ​ന​ക്കാ​രി ഒ​ഞ്ചി​യം മ​ന​ക്ക​ൽ പ്ര​വീ​ണ​യും (32) ക​ള്ള​നോ​ട്ട് കേ​സി​ലും വ്യാ​ജ ലോ​ട്ട​റി കേ​സി​ലും പ്ര​തി​ക​ളാ​യി. ഇ​രു​വ​രും താ​മ​സി​ച്ച കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ലെ വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു കേ​സ് കൂ​ടി എ​ട​ച്ചേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

നൂ​റു രൂ​പ​യു​ടെ നി​ര​വ​ധി വ്യാ​ജ​നോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ നി​ന്നു പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഈ ​കേ​സി​ൽ അം​ജാ​ദ് ഒ​ന്നാം പ്ര​തി​യും പ്ര​വീ​ണ ര​ണ്ടാം പ്ര​തി​യു​മാ​ണ്. പു​തി​യ​റ ജ​യി​ൽ​റോ​ഡി​ൽ ഒ​രു വീ​ടി​ന്‍റെ ഒ​ന്നാം​ നി​ല​യി​ൽ വാടകയ്ക്ക്  താമസിച്ച് വരുകയായിരുന്നു ഇ​വ​ർ. ഇ​വി​ടെ നി​ന്നാ​ണ് നൂ​റു രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ നി​ർ​മി​ച്ച​ത്. ഇ​തോ​ടൊ​പ്പം ഇ​വ​ർ വ്യാ​ജ ലോ​ട്ട​റി നി​ർ​മി​ച്ച് സ​മ്മാ​നം കൈ​പ്പ​റ്റി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സ​മ്മാ​നാ​ർ​ഹ​മാ​യ ന​ന്പ​റു​ള്ള ലോ​ട്ട​റി ടി​ക്ക​റ്റ് ത​യാ​റാ​ക്കി​യാ​ണ് പ​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

മീ​ഡി​യാ​വ​ണ്‍ ചാ​ന​ലി​ന്‍റെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ഇ​വ​ർ കൃ​ത്രി​മ​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യും താ​മ​സ സ്ഥ​ല​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​വ നി​ർ​മി​ക്കു​ന്ന​തി​നു വേ​ണ്ട കം​പ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ എ​ന്നി​വ ഇ​വി​ടെ നിന്ന് ക​ണ്ടെ​ടു​ത്തു. ക​ള്ള​നോ​ട്ട് കേ​സി​ൽ പ്ര​തി​ക​ളാ​യ ഇ​രു​വ​രേ​യും വ​ട​ക​ര മജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്ത ശേ​ഷം ഹൈക്കോടതിയിൽ ഹാ​ജ​രാ​ക്കാ​ൻ എ​റ​ണാ​കു​ള​ത്തേ​ക്കു കൊ​ണ്ടു​പോ​യി. കാണാ​താ​യ​തു സം​ബ​ന്ധി​ച്ച് ഇ​രു​വ​രു​ടേ​യും ബ​ന്ധു​ക്ക​ൾ ഹേ​ബി​യ​സ് കോർപസ് ഫ​യ​ൽ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്.

മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​യാ​യ അം​ജാ​ദി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​രി പ്ര​വീ​ണ​യേ​യും കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കെ​യാ​ണ് പോ​ലീ​സ് ഇരുവ​രേ​യും കോ​ഴി​ക്കോ​ട് നി​ന്നു പി​ടി​കൂ​ടി​യ​ത്. ആ​ഴ്ച​ക​ളാ​യി ഇ​വി​ടെ രഹസ്യ​മാ​യി ക​ഴി​ഞ്ഞ ഇ​രു​വ​രേ​യും ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ വ​ട​ക​ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് അ​തി​സ​മ​ർ​ഥ​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ​യും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​യും ഓ​ണ്‍​ലൈ​ണ്‍ ബി​സി​ന​സ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ഇ​ട​പാ​ടൊ​ക്കെ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യാ​യ​തി​നാ​ൽ ക​ണ്ടെ​ത്താ​ൻ ഏ​റെ പ്ര​യാ​സ​മാ​യി. കം​പ്യൂ​ട്ട​റി​ൽ അ​തി​വൈ​ദ​ഗ്ധ്യ​മു​ള്ള അം​ജാ​ദ് ര​ണ്ടോ മൂ​ന്നോ ദി​വ​സം കൂ​ടു​ന്പോ​ൾ പു​തി​യ സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഒ​രു നമ്പറി​ലേ​ക്കു​ള്ള വി​ളി​യി​ൽ സം​ശ​യം തോ​ന്നി​യ സൈ​ബ​ർ സെ​ൽ പി​ന്തു​ട​ർ​ന്ന് ടവർ ലൊ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി​യാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​തും ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​തും.

താ​മ​സ​കേ​ന്ദ്ര​ത്തി​ൽ ആ​രെ​ങ്കി​ലും എ​ത്തി​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ സി​സി​ടി​വി സ്ഥാ​പി​ച്ച് കം​പ്യൂ​ട്ട​റി​ലും മൊ​ബൈ​ലി​ലും ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യു​ന്ന രീതി​യി​ലു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ൽ ക​യ​റി അ​റ​സ്റ്റ് ചെ​യ്യാ​നാ​വി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ര​ഹ​സ്യ​ നീ​ക്ക​ത്തി​ലൂ​ടെ ഇരുവരെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അം​ജാ​ദി​നെ ബ​ല​ പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി.

സെപ്റ്റംബർ 11 മു​ത​ലാ​ണ് അം​ജാ​ദി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ര​ണ്ടും മാ​സം പി​ന്നി​ട്ട​പ്പോ​ൾ ക​ട​യി​ലെ ജീ​വ​ന​ക്കാ​രി പ്ര​വീ​ണ​യെ​യും ന​വം​ബ​ർ 13 മു​ത​ൽ കാണാ​താ​യി. ഇ​വ​രു​ടെ തി​രോ​ധാ​നം നാ​ട്ടി​ലാ​കെ സം​സാ​ര വി​ഷ​യ​മാ​യി. ര​ണ്ടു പേ​രു​ടെ​യും ബ​ന്ധു​ക്ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പ​സ് സമർപിക്കു​ക​യും ചെ​യ്തു.

ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം നൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച അ​വ​സ​ര​ത്തി​ലാ​ണ് ഇ​വ​രെ കോ​ഴി​ക്കോ​ട് നി​ന്നു ക​ണ്ടെ​ത്തു​ന്ന​ത്. ഓ​ർ​ക്കാ​ട്ടേ​രി​യി​ലെ ക​ട​യി​ൽ ജോ​ലി തു​ട​ങ്ങി​യ​തു മു​ത​ൽ ഇ​രു​വ​രും ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്നു. അം​ജാ​ദി​ന് ചേ​ച്ചി​യാ​ണ് ഏ​ഴു വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ പ്ര​വീ​ണ. ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​ര​മാ​ണ് പ്രീ​വീ​ണ സ്ഥ​ലം വി​ട്ട​ത്.

ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ നി​ന്നു പ്ര​വീ​ണ ക​ട പൂ​ട്ടി സ്കൂ​ട്ട​റി​ൽ വ​ട​ക​ര സാ​ന്‍റ്ബാ​ങ്ക്സി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് അം​ജാ​ദ് ഇ​വ​രെ ബൈ​ക്കി​ൽ കോ​ഴി​ക്കോ​ടേ​ക്ക് കൊ​ണ്ടു​പോ​യ​ത്. സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ സാ​ന്‍റ്ബാ​ങ്ക്സി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. താ​ൻ മ​രി​ക്കു​ക​യാ​ണെ​ന്ന് എ​ഴു​തി​യ ആ​ത്മ​ഹ​ത്യ​കു​റി​പ്പ് ഇ​വി​ടെ നി​ന്നു കണ്ടെടു​ത്തി​രു​ന്നു. നേ​ര​ത്തെ ത​ന്നെ അം​ജാ​ദ് കോ​ഴി​ക്കോ​ട് വീ​ട് വാ​ട​ക​ക്കെ​ടു​ത്തി​രു​ന്നു.

സാമ്പത്തിക ഞെ​രു​ക്കം മ​റി​ക​ട​ക്കാ​നാ​ണ് ഒ​ളി​ച്ചോ​ട്ട​വും ഓ​ണ്‍​ലൈ​ൻ ബി​സി​ന​സു​മൊ​ക്കെ എ​ന്നാ​ണ് അം​ജാ​ദ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​നി​ട​യി​ലാ​ണ് ഏ​വ​രേ​യും ഞെ​ട്ടി​പ്പി​ച്ച് കൊ​ണ്ട് ക​ള്ള​നോ​ട്ട് നി​ർ​മാ​ണം ന​ട​ത്തി​യ വി​വ​ര​വും പു​റ​ത്താ​വു​ന്ന​ത്. മ​റ്റു സം​ഘ​ങ്ങ​ളു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണ് പോ​ലീ​സ്.

ഓര്‍ക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ് പ്രവീണ. തലശ്ശേരി ചൊക്ലി സ്വദേശിയാണ് പ്രവീണ. ഭര്‍ത്താവ് ഷാജി കുവൈറ്റില്‍ ജോലി ചെയ്യുകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (1 hour ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (4 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends