Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കോൺഗ്രസ് ബന്ധം വേണ്ടെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും നിലപാട് കടുപ്പിച്ചതോടെ ഗുണം ലഭിച്ചത് കേരളത്തിലെ സി പി എമ്മിന്; കേന്ദ്രത്തിൽ ഒരു പ്രതിപക്ഷമില്ലാതാക്കിയതിന് പ്രതിഫലം ഉടൻ ലഭിച്ചു, ലാവ്ലിനിൽ സി ബി ഐ അപ്പീൽ ഇല്ല

11 DECEMBER 2017 02:00 PM IST
മലയാളി വാര്‍ത്ത

ലാവ്ലിൻ കേസിൽ സിബിഐ അപ്പീൽ പോയിട്ടില്ല. കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സിബിഐ അപ്പീൽ പോക്കുമെന്നാണ് വിധി വന്നയുടൻ പ്രതികരണമുണ്ടായത്. എന്നാൽ വിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽ പോകാത്തതിന്റെ ഗുട്ടൻസ് അന്വേഷിച്ചപ്പോഴാണ് പലർക്കും സംഗതി വൈകി മാത്രം പിടി കിട്ടിയത്.

ദേശീയ തലത്തിൽ സി പി എമ്മിന് ഒരു റോളുമില്ല. കേരളത്തിൽ ഭരണം ഉള്ളതുകൊണ്ട് മാത്രമാണ് ഡൽഹിയിലെ എ.കെ.ജി.ഭവന് മുന്നിൽ മലയാളം ചാനലുകാരെങ്കിലും കാത്ത് നിൽക്കുന്നത്. അതില്ലാതിരുന്ന ഒരു കാലത്ത് പ്രകാശ് കാരാട്ടും സംഘവും പാടുന്ന വിൽപ്പാട്ടിന് വായ്ത്താരി പാടാൻ ആരും ഉണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ കോട്ടിട്ട് നടക്കാൻ സീതാറാം യച്ചൂരിയെ പ്രാപ്തമാക്കിയത് കേരളമാണ്. കേരളത്തിൽ കൂടി ഭരണം പോയാൽ ഒന്നും പറയേണ്ട ആവശ്യം ഉണ്ടാവില്ല.

ബി ജെ പി വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ കോൺഗ്രസുമായി കൂട്ടുകൂടണമെന്ന യെച്ചൂരിയുടെ ആവശ്യത്തെ കാരാട്ട് വിഭാഗം തള്ളി. കേരളത്തിലെ നേതാക്കളാണ് കാരാട്ടിന് പിന്തുണ നൽകുന്നത്. അവർ യച്ചൂരി ക്ക് എതിരാണ്. വി എസിന് മാത്രമാണ് യച്ചൂരിയുമായി അടുത്ത ബന്ധമുള്ളത്. വി എസ്സിന്റെ ആൾ എന്ന നിലയിൽ യച്ചൂരിയെ കാരാട്ട് പക്ഷത്തിന് ഒട്ടും വേണ്ട.

എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് അടവുനയം ആകാമെന്ന യച്ചൂരിയുടെ നിർദ്ദേശവും ജനുവരി 19ന് കൊൽക്കത്തയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി പരിഗണിക്കും.

ലാവ്ലിൻ കേസ് നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടങ്ങൾക്കായി കൃത്യമായി ഉപയോഗിക്കുന്നുണ്ട്. കാരണം ദേശീയ തലത്തിൽ ഒരു പ്രതിപക്ഷം ഉണ്ടായിരിക്കരുതെന്ന ലക്ഷ്യം മോദിയുണ്ട്.

അങ്ങനെയുണ്ടായാൽ 2019 ലെ തെരഞ്ഞടുപ്പിൽ തനിക്ക് നേരിയ ഭീഷണി സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മോദി കണക്കുകൂട്ടുന്നു. പ്രസിഡന്റായതോടെയാണ് മോദി ആടി തുടങ്ങിയത്. അദ്ദേഹം കോൺഗ്രസിനെ ദേശീയ തലത്തിൽ തുരത്താൻ പല വഴികൾ തേടിയിരുന്നു. വളരെ കൃത്യമായി തന്നെ കേരളത്തിൽ കോളിളക്കം ഉണ്ടാക്കിയ കേസ് കൈയിലെത്തി. മോദിയുടെ ബുദ്ധികേന്ദ്രങ്ങൾ പരസ്പര സഹകരണത്തിന് വേണ്ടി കേസ് ഒതുക്കി.

ദേശീയ തലത്തിൽ ഫലത്തിൽ പ്രതിപക്ഷമില്ലാതിരിക്കുകയാണ്. അതായത് 2019 ലെ തെരഞ്ഞടുപ്പിൽ മോദിക്ക് ഈസി വാക്കോ വർ ലഭിക്കും. അദ്ദേഹം തീർച്ചയായും കേരളത്തിലെ സി പി എം നേതാക്കളോട് കടപ്പെട്ടിരിക്കും. നേരത്തെയും സി പി എം ഇത്തരം മണ്ടത്തരങ്ങൾ കാണിച്ചിട്ടുണ്ട്. മുമ്പ് പ്രധാനമന്ത്രിയാകാനുള്ള അവസരം ജ്യോതിബസുവിന് നഷ്ടമായത് സി പി എം ഇടപെടൽ വഴിയാണ്. ഇല്ലെങ്കിൽ എന്നേ സി പി എം ദേശീയ തലത്തിൽ നിർണായക ശക്തിയായി മാറിയേനെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends