പാനൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

തലശേരി പാനൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ബെംഗളുരു-നാദാപുരം സര്‍വീസ് നടത്തുന്ന ബസാണ് പുഴയില്‍ വീണത്. മരിച്ചരില്‍ ഒരാള്‍ ക്ലീനര്‍ ജിത്തു. ഒരു സ്ത്രീയടക്കം രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha


























