Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്


ഭാര്യയും മകളുമുള്ള കാമുകന് കാഴ്ച്ചവച്ചത് ഒമ്പത് വയസുകാരിയായ മകളെ... ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയുടെ അവിഹിതത്തിൽ നാലാം ക്ലാസുകാരിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; പത്തനംതിട്ടയിലെ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത്...

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി

12 DECEMBER 2017 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും മഴ ; ന്യൂനമര്‍ദത്തെ തുടർന്ന് ബുധനാഴ്ച മുതൽ രൂപപ്പെട്ട കാലാവസ്ഥ വ്യതിയാനത്തിൽ 15.4മീറ്റര്‍ മഴപെയ്തു

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ മന്ത്രിമാര്‍ പരസ്യമായി തള്ളിയതും ശ്രദ്ധേയം

ഇന്ധനവില ഉയരുന്നു ; ബസ് ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്

മാല മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍, സ്ത്രീകളെ പോലീസ് തിരയുന്നു

എസ്‌എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്യാംപസുകളിൽ ബഹുസ്വരതയ്ക്ക് അവസരം നല്‍കണമെന്നും സങ്കുചിത ചിന്താഗതിയുള്ള മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കണമെന്നും കോടിയേരി വ്യക്തമാക്കി. എസ്‌എഫ്‌ഐ സംസ്ഥാന പഠന ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എസ്‌എഫ്‌ഐയുടെ മുദ്രാവാക്യങ്ങള്‍ പോലും സങ്കുചിത ചിന്തകള്‍ക്ക് വഴിമാറിയെന്നും കോളേജുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊണ്ടുകൊണ്ട് വ്യത്യസ്ത അഭിപ്രായം ചര്‍ച്ച ചെയ്യാന്‍ ​എസ്‌എഫ്‌ഐ മുന്നോട്ടു വരണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ക്യാംപസുകള്‍ സംഘര്‍ഷ വിമുക്തമാക്കാന്‍ എസ്‌എഫ്‌ഐ മുന്‍ കൈയെടുക്കണം. ബഹുസ്വരതയെ അംഗീകരിച്ചതാണ് ക്യാംപസുകളില്‍ എസ്‌എഫ്‌ഐ വളരാന്‍ കാരണമായതെന്നും കോടിയേരി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും മഴ ; ന്യൂനമര്‍ദത്തെ തുടർന്ന് ബുധനാഴ്ച മുതൽ രൂപപ്പെട്ട കാലാവസ്ഥ വ്യതിയാനത്തിൽ 15.4മീറ്റര്‍ മഴപെയ്തു  (6 minutes ago)

ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം; എല്‍ജിയുടെ പുത്തൻ മോഡൽ 'V40 ThinQ' ഒക്ടോബര്‍ 3 നു വിപണിയിലേയ്ക്ക്  (7 minutes ago)

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (20 minutes ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (23 minutes ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (32 minutes ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (33 minutes ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (38 minutes ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,880 രൂപ  (1 hour ago)

ഇന്ധനവില ഉയരുന്നു ; ബസ് ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്  (1 hour ago)

ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്  (1 hour ago)

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നിന്നും നാല് പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി  (1 hour ago)

നാടകാന്തം കുരുക്കിലേക്ക്....സഭയ്ക്കു മുമ്പില്‍ കുമ്പിട്ട് സര്‍ക്കാര്‍; എന്തായാലും ഇന്നറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ പോലീസ്.... എല്ലാക്കണ്ണുകളും ഐജി ഓഫീസിലേക്ക്  (1 hour ago)

പവർ ഗ്രിഡ് കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് ട്രെയിനീ ഒഴിവുകൾ  (1 hour ago)

Malayali Vartha Recommends