Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല, വെറും പാവം സാധാരണക്കാരനായ ഒരു കളിക്കാരന്‍... എന്നെ ആരും പുകഴ്‌ത്തേണ്ടന്ന് മറഡോണ

12 DECEMBER 2017 06:40 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെത്തിയ മറഡോണ വീണ്ടും വിനയാന്വിതനായി. 'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല. വെറും പാവം സാധാരണക്കാരനായ ഒരു കളിക്കാരന്‍' കൊല്‍ക്കത്തയിലെത്തിയ മറഡോണയുടെ വാക്കുകള്‍ ഇങ്ങനെ. ആരാധകര്‍ മറഡോണയെ ഫുട്‌ബോളിലെ ഇതിഹാസമെന്നും മറഡോണ ഇംഗ്ലണ്ടിനെതിരെ ലോകകപ്പില്‍ നേടിയ വിവാദ കൈ കൊണ്ടുള്ള ഗോളിനെ ദൈവത്തിന്റെ കൈകള്‍ കൊണ്ടുള്ള ഗോളെന്നും പതിവായി ആരാധകര്‍ പുകഴ്ത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണു താന്‍ ദൈവമല്ലെന്ന മറഡോണയുടെ പരാമര്‍ശം.

കൊല്‍ക്കത്തയിലെത്തിയ മറഡോണ കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സാ സഹായം വിതരണം ചെയ്യുകയും, പുതിയ ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. 2008ല്‍ മറഡോണ എത്തിയപ്പോള്‍ നഗരം സാക്ഷ്യംവഹിച്ച തിരക്കൊന്നുമുണ്ടായില്ലെങ്കിലും പ്രിയ താരത്തെ ഒരു നോക്കുകാണാന്‍ ഇത്തവണയും ആരാധകര്‍ തിക്കിത്തിരക്കി.

മറഡോണയുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമയും കൊല്‍ക്കത്തയില്‍ താരം അനാവരണം ചെയ്തു. നഗരത്തിലെ പാര്‍ക്കില്‍ പിന്നീട് ഇതു സ്ഥാപിക്കും. 1986ലെ ലോകകപ്പ് കിരീടമുയര്‍ത്തി മറഡോണ നില്‍ക്കുന്ന വിധമാണ് പ്രതിമയുടെ രൂപകല്‍പന. കൊല്‍ക്കത്ത തന്റെ പ്രിയപ്പെട്ട നഗരമാണെന്നും ഇവിടെ തന്റെ പ്രതിമയുള്ളത് സ്‌നേഹസ്മാരകമാണെന്നും മറഡോണ പറഞ്ഞു.

തന്റെ പുതിയ ഗേള്‍ ഫ്രണ്ടുമൊത്താണു മറഡോണയുടെ ഇന്ത്യന്‍ സന്ദര്‍ശനം. സെപ്റ്റംബര്‍ 19നു ദുര്‍ഗാപൂജയുടെ സമയത്ത് ആദ്യമെത്തുമെന്നറിയിച്ച മറഡോണ പലതവണ സന്ദര്‍ശനം മാറ്റിവച്ചശേഷമാണ് ഒടുവിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (10 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (26 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends