Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സംസ്ഥാനത്ത് അരിവില കുതിക്കുന്നു, സാധാരണക്കാര്‍ പ്രതിസന്ധിയില്‍

13 DECEMBER 2017 08:31 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ അരിവിലയില്‍ ഗണ്യമായ വര്‍ധനവ്. സംസ്ഥാനത്ത് കൂടുതല്‍ ഉപയോഗിക്കുന്ന ജയ, കുറുവ, ബോധന തുടങ്ങിയ അരിയുടെ വിലയില്‍ കിലോവിന് ശരാശരി മൂന്ന് മുതല്‍ അഞ്ച് രൂപയുടെ വര്‍ധനവാണുണ്ടായത്. സംസ്ഥാനത്തെ പ്രധാന അരിവിപണിയായ പാലക്കാട് ചൊവ്വാഴ്ച മാത്രം ശരാശരി രണ്ട് രൂപ കൂടി. ഇതര സംസ്ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ വില ഇനിയും കൂടുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.

പാലക്കാട് മൊത്തവിപണിയില്‍ കഴിഞ്ഞ ആഴ്ചയില്‍ 34 രൂപയായിരുന്ന ജയ ഒന്നാം തരം മൂന്ന് രൂപ വര്‍ധിച്ച് 37 രൂപയായി. ചില്ലറ വ്യാപാര മേഖലയില്‍ 4142 രൂപയാണ് ഒന്നാം തരം ജയയുടെ വില. രണ്ടാം തരം ജയയുടെ വിലയിലും മൂന്ന് രൂപയുടെ വര്‍ധനവുണ്ടായി. ബോധന അരിയുടെ വിലയിലും നാല് രൂപയുടെ വര്‍ധനവുണ്ടായി. ചൊവ്വാഴ്ച മാത്രം രണ്ട് രൂപ കൂടി 40 രൂപക്കാണ് ചില്ലറ വില്‍പന. കുറുവയുടെ വിലയും ശരാശരി മൂന്ന് രൂപ വര്‍ധിച്ച് 40 കടന്നു. മൊത്തവിപണിയില്‍ രണ്ട് രൂപയാണ് കുറുവക്ക് ചൊവ്വാഴ്ച മാത്രം വര്‍ധിച്ചത്. ബ്രാന്‍ഡഡ് അരി വിലയിലും ആനുപാതികമായ വര്‍ധനവുണ്ടായി. എന്നാല്‍ പൊന്നി, മട്ട തുടങ്ങിയവയുടെ വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.

സംസ്ഥാനത്തേക്ക് പ്രധാനമായും ഒഡിഷയില്‍നിന്നാണ് സമീപകാലത്ത് അരി വരുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഒഡിഷയിലെ കൊയ്ത്ത് അവസാനിക്കാറായതാണ് വില ഉയരാന്‍ കാരണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആന്ധ്ര, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് അരി വരവ് കുറഞ്ഞു. ഫെബ്രുവരിയോടെ തമിഴ്‌നാട്ടില്‍ കൊയ്ത്ത് തുടങ്ങും.ഈ സമയം വരെ അരിവില ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന അരിയുടെ വിലയിലും കുറവുണ്ടാകാറില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന അരിയുടെ വിലക്കനുസരിച്ചാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന അരിവില നിശ്ചിയിക്കുക. സംസ്ഥാന അരി വിപണിയില്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ പങ്ക് 10 ശതമാനത്തിലും താഴെയാണെന്ന് വ്യാപാരികള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (4 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (11 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (27 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends