Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വേറിട്ട അന്വേഷണ രീതിക്കൊടുവില്‍ കണ്ടെത്തിയത് മൃഗീയ വാസനയുള്ള അമിര്‍ ഉള്‍ ഇസ്ലാമിനെ... 

13 DECEMBER 2017 09:05 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ വേദനിപ്പിച്ച കൊലപാതകമായിരുന്നു ജിഷയുടേത്. അതിക്രൂരമായി കൊല്ലപ്പെട്ട നിലയിലാണു ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. നാടിനെ നടുക്കിയ കൊലപാതകമാണെങ്കിലും ദിവസത്തിനു ശേഷമാണു വിശദാംശങ്ങള്‍ പുറത്തറിഞ്ഞതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പു സമയമായതിനാല്‍ കൊലപാതകത്തിനു വലിയ രാഷ്ട്രീയ പ്രാധാന്യവും ലഭിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കാതായതോടെ വിവാദം കനത്തു.

പോലീസിനെതിരേ പ്രക്ഷോഭ പരിപാടികള്‍ അരങ്ങേറി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ പോലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളും ഏറെയായിരുന്നു. അതുകൊണ്ടുതന്നെ വേറിട്ട അന്വേഷണ രീതികളും പോലീസ് സ്വീകരിച്ചു. ചിലപ്പോഴൊക്കെ അതു പരിഹസിക്കപ്പെടുകയും ചെയ്തു. കൊലപാതകം നടന്ന വീട്ടില്‍നിന്നു ലഭിച്ച രക്തക്കറ പുരണ്ട ചെരുപ്പ് പ്രതിയുടേതെന്നു പോലീസ് ഉറപ്പിച്ചിരുന്നു. ഉടമയെ ആരെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയില്‍ ചെരുപ്പ് റോഡരികില്‍ കെട്ടിത്തൂക്കി. 

നാട്ടുകാരെ വിളിച്ചുകൂട്ടി ആരെങ്കിലും ചെരുപ്പ് തിരിച്ചറിയുന്നുണ്ടോ എന്നു പരിശോധിച്ചു. ഇതോടൊപ്പം നാട്ടിലെ എല്ലാ പുരുഷന്‍മാരുടെയും വിരലടയാളവും ശേഖരിച്ചു. ജിഷയുടെ ശരീരത്തില്‍ കടിയേറ്റ മുറിപ്പാടിന്റെ സ്വഭാവത്തില്‍നിന്ന്, പല്ലിനു വിടവുള്ളയാളാണു പ്രതിയെന്ന സംശയമുണ്ടായി. പല്ലിന്റെ വിടവ് പരിശോധിക്കാനായി, സംശയം തോന്നിയവരെക്കൊണ്ട് മാങ്ങയില്‍ കടിപ്പിച്ച് പരിശോധിച്ചത് പരിഹാസ്യമായി. ആരും പോകാത്ത വഴികളിലൂടെയെല്ലാം പോയെങ്കിലും അതുകൊണ്ടൊന്നും പ്രതിയെക്കുറിച്ചുള്ള സൂചകള്‍ ലഭിച്ചില്ല. 

അസമിലെ നാഗോണ്‍ ജില്ലയിലെ സോലാ പുത്തൂര്‍ ഗ്രാമത്തിലാണ് അമീര്‍ ഉള്‍ഇസ്ലാം ജനിച്ചതും വളര്‍ന്നതും. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാതെ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടു. വിവിധ സംസ്ഥാനങ്ങളില്‍ ഹോട്ടലില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ ചേക്കേറാന്‍ തുടങ്ങിയ നാളുകളിലായിരുന്നു കേരളത്തിലേയ്ക്കുള്ള വരവ്. എട്ടുവര്‍ഷത്തോളം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിടനിര്‍മാണം അടക്കമുള്ള ജോലികള്‍ ചെയ്തു. 

ഒടുവില്‍ പെരുമ്പാവൂരിലെ വല്ലത്തുള്ള സഹോദരന്‍ ബഹര്‍ ഉള്‍ ഇസ്ലാമിനൊപ്പം താമസം ആരംഭിച്ചു. പിന്നീടിവിടെ സ്ഥിരതാമസമാക്കി. വല്ലത്ത് ജോലി ചെയ്തുവവെ ഇവിടെ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിനി കാഞ്ചനയെ വിവാഹം കഴിച്ചു. 40 വയസുണ്ടായിരുന്ന കാഞ്ചനയ്ക്ക് അമീറിന്റെ അതേപ്രായത്തില്‍(20 വയസ്) ഉള്ള മകനുണ്ടായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്ന അമീര്‍ അഭയകേന്ദ്രമായിരുന്നു വിവാഹത്തിലൂടെ ലക്ഷ്യമിട്ടത്. ലൈംഗിക വൈകൃതത്തിന്റെ ഉടമയുമായിരുന്നു അമീര്‍ എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. 

മൃഗങ്ങളോടുവരെ രതിവെകൃതം കാട്ടിയിരുന്നു. ജിഷയെ കൊലപ്പെടു ത്തുന്നതിന് ഏതാനും മാസം മുമ്പ് ആലുവയ്ക്കടുത്ത് പറമ്പില്‍ കെട്ടിയിരുന്ന വളര്‍ത്തുമൃഗത്തെ ലൈംഗികമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തിരുന്നു. അമീര്‍ അറസ്റ്റിലായപിന്നാലെ ഈ സംഭവം സമീപവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends