Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വനത്തില്‍ കുടുങ്ങിയ യുവാക്കളെ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി

13 DECEMBER 2017 10:39 AM IST
മലയാളി വാര്‍ത്ത

വെള്ളച്ചാട്ടം കാണാന്‍ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കളെ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി. ചാവക്കാട് തിരുവത്ര കടപ്പുറം പഞ്ചവടി വീട്ടില്‍ മൂര്‍ത്തിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (26), വടക്കേക്കാട് ചിരിയങ്കണ്ടത്ത് സിറിള്‍ (24) എന്നിവരെയാണ് ചീരക്കുണ്ടില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ കണ്ടെത്തിയത്.
ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിന് മൂന്ന് കിലോമീറ്റര്‍ അകലെയാണിത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇവര്‍ ബൈക്കില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. വനത്തില്‍ കയറിയ ഇവര്‍ ആദ്യം ഓലക്കയം വെള്ളച്ചാട്ടം കണ്ടു. പിന്നീട് നാല് കിലോമീറ്റര്‍ കൂടി കയറി ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിന് അരികില്‍ എത്തിയപ്പോഴേക്കും ഇരുട്ട് പരക്കാന്‍ തുടങ്ങി.

അതോടെ തിരിച്ചിറങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത്. അതിനകം സിറിള്‍ തളര്‍ന്നിരുന്നു. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ രാത്രി പാറയുടെ മുകളില്‍ കഴിഞ്ഞു. തിങ്കളാഴ്ച വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്‌നല്‍ കിട്ടിയില്ല. ഉച്ചകഴിഞ്ഞാണ് ഫോണില്‍ കിട്ടിയത്. ഉടനെ സിറിള്‍ സഹോദരിയെ വിളിച്ച് വിവരം അറിയിച്ചു. വൈകാതെ ഫോണിലെ ചാര്‍ജ് കഴിഞ്ഞു. കൊണ്ടുവന്ന ഭക്ഷണം രാത്രിയോടെ തീര്‍ന്നു. തിങ്കളാഴ്ച പകല്‍ മുഴുവന്‍ വെള്ളം കുടിച്ചാണ് കഴിഞ്ഞത്. പകലും രാത്രിയും തിരച്ചിലുകാരുടെ ശബ്ദം കേട്ടെങ്കിലും ദിശ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് വരന്തരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ബാവയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ വനത്തില്‍ കണ്ടെത്തിയത്. ഇവരുടെ സഹായത്തോടെ ചീരക്കുണ്ടില്‍ എത്തി.

അപ്പോഴേക്ക് പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണവുമായി കാത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് ഇവരെ ജില്ല ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം ഒല്ലൂര്‍ സ്‌റ്റേഷനില്‍ എത്തിച്ച് മൊഴിയെടുത്തു.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. വനത്തില്‍ അതിക്രമിച്ച് കയറിയതിന് ഇവര്‍ക്കെതിരെ കേസെടുക്കും. ഇവരെ കാണാതായെന്ന പരാതിയുള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു.ഹ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends