Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സുഹൃത്തിന്റെ മരണം കൊലപാതകം; കൂട്ടുകാര്‍ തമ്മിലുണ്ടായ അടിപിടിയിൽ വാരിയെല്ല് ഒടിഞ്ഞ് വൃക്കയില്‍ തറച്ചു...

13 DECEMBER 2017 11:01 AM IST
മലയാളി വാര്‍ത്ത

കുമരകത്ത് കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ട വൃദ്ധന്റെ മരണം കൊലപാതകമെന്ന് പോലീസ്. കുമരകം കിഴക്ക് കോയിക്കല്‍ ചിറയില്‍ ചന്ദ്രന്‍ എന്ന 55 കാരനാണ് മരണമടഞ്ഞത്.

കൂട്ടുകാരന്‍ രാജുവുമായി വെറും 500 രൂപയില്‍ തുടങ്ങിയ തര്‍ക്കം സംഘട്ടനമായി മാറുകയും അടിയുണ്ടായപ്പോള്‍ ഇടിയേറ്റ് ഒടിഞ്ഞ വാരിയെല്ല് വൃക്കയില്‍ കുത്തിക്കയറി മരണം സംഭവിക്കുകയായിരുന്നെന്നുമാണ് വിവരം. തുടര്‍ന്ന് ചന്ദ്രന്റെ സുഹൃത്ത് കുമരകം വടക്ക് നാഷണാന്തറ രാജുവിന്റെ പോലീസ് അറസ്റ്റ് ചെയ്തു. കടത്തിണ്ണകളില്‍ കിടന്നുറങ്ങുന്ന പതിവുകാരായ രാജുവും ചന്ദ്രനും തമ്മില്‍ നവംബര്‍ അവസാനമായിരുന്നു അടിപിടിയുണ്ടായത്.

രാജുവിന്റെ 500 രൂപ ചന്ദ്രന്‍ എടുത്തെന്ന ആരോപണത്തില്‍ തുടങ്ങിയ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനമായി മാറുകയുമായിരുന്നെന്നാണ് വിവരം. 27 ന് പുലര്‍ച്ചെ കുമരകത്തെ ഒരു സൊസൈറ്റിയുടെ തിണ്ണയില്‍ ചന്ദ്രനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.

തുടര്‍ന്ന് മൃതദേഹം പരിശോധന നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്. വാരിയെല്ല് ഒടിഞ്ഞത് വാഹനാപകടം കൊണ്ടോ വീഴ്ചയിലോ ആയിരിക്കണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ പോലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

സൂചന കിട്ടിയതിനെ തുടര്‍ന്ന് രാജുവിനെ പോലീസ് അന്വേഷിച്ചു വന്നെങ്കിലും ഇയാള്‍ മുങ്ങിയിരുന്നു. ചൊവ്വാഴ്ച വൈക്കത്തു നിന്നുമാണ് രാജു അറസ്റ്റിലായത്. രാജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (9 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (25 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends