മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു ശ്വാസം മുട്ടി മരിച്ചു. മൂന്നുദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ചുള്ളിത്തറയിലെ മണികണ്ഠന്‍ സുശീല ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.
പ്രസവ ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുശീലയെ മൂന്ന് ദിവസം മുമ്ബ് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha


























