ബൈക്കും ബസും കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് നഗരത്തിന് സമീപം മൂഴിക്കലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. മലാപ്പറമ്ബ് മുതിരക്കാളിയില്‍ പ്രജിത്, ഭാര്യ ഷിംന (36), മകന്‍ അഭിഷേക് (13) എന്നിവരാണു മരിച്ചത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് ബസിനടിയില്‍പ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha



























