ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്നേറ്റം മോദിയുടെ മുഖത്തേറ്റ കനത്ത അടി; ഡീൻ കുര്യാക്കോസ്

ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തേറ്റ കനത്ത അടിയാണെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഗുജറാത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ ഗാന്ധിയാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നാണ് ഗുജറാത്തിൽ നിന്ന് കാണുന്നതെന്നും ഡീൻ പറയുന്നു.
https://www.facebook.com/Malayalivartha


























