ഓഖി; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴിക്കൽ ഹാർബറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 76 ആയി.
https://www.facebook.com/Malayalivartha


























