തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു: 18 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു. വെള്ളിമുക്ക് പാലക്കലിലാണ് കര്‍ണ്ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























