ഓഖി: രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ണൂരില്‍നിന്നു കണ്ടെത്തി. തലശ്ശേരിയില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ രണ്ട് മൃതദേഹങ്ങളാണ് ഇന്ന് കണ്ണൂരില്‍നിന്നു കണ്ടെത്തിയത്. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 77 ആയി.
https://www.facebook.com/Malayalivartha


























