ടുജി സ്പെക്ട്രം കേസ്; വിധിയിലൂടെ ആരോപണങ്ങൾ എല്ലാം തെറ്റാണെന്നു തെളിഞ്ഞു; പി. ചിദംബരം

ടുജി അഴിമതി കേസിലെ എല്ലാ പ്രതികളെയും ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ഇന്ന് കുറ്റവിമുക്തരാക്കിയിരുന്നു. ടുജി സ്പെക്ട്രം കേസിലെ വിധിയിലൂടെ ആരോപണങ്ങൾ എല്ലാം തെറ്റാണെന്നു തെളിഞ്ഞുവെന്നു മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം.
ആരോപണങ്ങൾ ഒരിക്കലും ശരിയായിരുന്നില്ല. അത് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























