ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു...സംഭവം അടൂരിൽ

അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.റെജീന എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha


























