മൂന്നുദിവസം ബാങ്ക് അവധി; എടിഎമ്മുകൾ കാലിയാകുമോ..?

ഇന്നു മുതല്‍ മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധിയാണ്. നാലാം ശനിയാഴ്ച ബാങ്ക് അവധിയാണ്. 24ന് ഞായറാഴ്ചയും 25ന് ക്രിസ്മസ് അവധിയുമാണ്.
ബാങ്ക് ശാഖകള്‍ പ്രവര്ത്തിക്കാത്തതുകൊണ്ടുതന്നെ ഈ മൂന്നു ദിവസങ്ങളിൽ പണത്തിനായി എ.ടി.എമ്മായിരിക്കും ആശ്രയം. ഇത് എ.ടി.എമ്മുകളിൽ കാശ് തീരാൻ കാരണമായേക്കും
https://www.facebook.com/Malayalivartha



























