പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുന്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് പരിശോധന നടത്തുന്നു.
https://www.facebook.com/Malayalivartha



























