സിപിഎം കണ്ണൂരിൽ കൊല്ലാക്കൊല രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നു; കുമ്മനം രാജശേഖരന്‍

കൊലപാതകങ്ങൾ ചർച്ചയാകുന്നത് ഭയന്ന് സിപിഎം കണ്ണൂരിൽ കൊല്ലാക്കൊല രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നുവെന്നു കുമ്മനം രാജശേഖരന്‍.
'പോലീസ് സിപിഎം പക്ഷം ചേരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. മനുഷ്യാവകാശ കമ്മീഷൻ ഈ പ്രശ്നത്തില്‍ ഇടപെടണം. അക്രമവും ആരാജകത്വവും നടക്കുമ്പോൾ ഗവര്‍ണര്‍ നിഷ്ക്രിയനായി നോക്കി നില്‍ക്കുന്നത് കുറ്റകരമാണ്.
ഗവർണര്‍ കാഴ്ചക്കാരനായി നിൽക്കരുത്. കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ കേന്ദ്ര ഇടപെടൽ ആവശ്യമായി വരും'- കുമ്മനം പറഞ്ഞു.
https://www.facebook.com/Malayalivartha



























