കേരളത്തില്‍ നടക്കുന്നത് ഓര്‍ഡിനന്‍സ് ഭരണം; നിയമസഭയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കുന്നു-ചെന്നിത്തല

കേരളത്തില്‍ നടക്കുന്നത് ഓര്‍ഡിനന്‍സ് ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കുകയാണ്. കുറിഞ്ഞി ഉദ്യാനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് നികഷിപ്ത താല്‍പര്യമാണ് ഉള്ളത്. സിപിഐ തോമസ് ചാണ്ടി വിഷയത്തില്‍ എടുത്ത നിലപാട് പി.വി. അന്‍വര്‍, ജോയ്സ് ജോര്‍ജ് എന്നിവരുടെ കാര്യത്തില്‍ സ്വീകരിക്കുന്നില്ളെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























