കണക്കിന് വേറെ ടീച്ചറെ നോക്കണം ! സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത്

ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസ്. സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് സൂചിപ്പിച്ചാണ് വിമര്‍ശം. സര്‍ക്കാരിന്റെ കണക്ക് ശരിയാകുന്നില്ല, കണക്കിന് വേറെ ടീച്ചറെ നോക്കണമെന്നാണ് ജേക്കബ് തോമസിന്റെ പരിഹാസം.
https://www.facebook.com/Malayalivartha



























