Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലക്ഷക്കണക്കിന് രൂപ നല്‍കി കുഞ്ഞുങ്ങളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്നവര്‍ കേരളത്തിലുണ്ട്; വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റുവെന്ന കുറ്റം തെളിയിക്കപ്പെടില്ല; ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനെക്കുറിച്ച് രശ്മി ആര്‍ നായരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

23 DECEMBER 2017 06:51 PM IST
മലയാളി വാര്‍ത്ത

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മോഡല്‍ രശ്മി ആര്‍. നായര്‍. സമാനമായ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് രശ്മി. ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ടെന്ന് രശ്മി. താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ല. ഇരകളുടെ മൊഴികളില്‍ ഉള്ളവരും പ്രതികള്‍ക്ക് അറിയാവുന്നവരും ശേഷിക്കുന്ന കാലം പോലീസിന്റേയും പ്രതികളുടേയും ബ്ലാക്ക് മെയ്‌ലിംഗിന് ഇരയായി കഴിയുമെന്നല്ലാതെ ഇത്തരം കേസുകളില്‍ മറ്റൊന്നും സംഭവിക്കില്ലെന്നും രശ്മി പറയുന്നു .

രശ്മി ആര്‍ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കുഞ്ഞുങ്ങളുടെ മേൽ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാർത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.

ഞാൻ പ്രതിയായ കേസിലേക്ക് തന്നെ വരാം. കുഞ്ഞുങ്ങളെ ലൈംഗീക വ്യാപാരത്തിന് വിൽക്കുന്നു എന്നതാണ് കേസ്. ലക്ഷക്കണക്കിനു രൂപ നൽകി ഇത്തരത്തിൽ കുഞ്ഞുങ്ങളെ വാങ്ങി ഉപയോഗിക്കുന്ന ഒരുപാട് പേർ കേരളത്തിൽ ഉണ്ട്. എന്റെ കേസിലെ ഇരകളാക്കപ്പെട്ട കുട്ടികൾ മാത്രം ഒരു പേജ് നിറയെ ഇത്തരത്തിൽ അവരെ ഉപയോഗിച്ചവരുടെ പേരുകൾ മൊഴികളിൽ നൽകിയിട്ടുണ്ട്. സംശയിക്കണ്ട ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല ഇനി ചെയ്യുകയും ഇല്ല.

വാങ്ങിയവർ ഇല്ലാത്തിടത്തോളം വിറ്റവർ വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ല. അതുകൊണ്ട് ഇത് പോലീസിനും പ്രതികൾക്കും ലാഭകരമായ ഒരു ബിസിനസ് ആണിത്. ഇരകളുടെ മൊഴികളിൽ ഉള്ളവരും പ്രതികൾക്ക് അറിയാവുന്നവരും പിന്നീടുള്ള കാലം പോലീസിന്റെയും പ്രതികളുടെയും ബ്ലാക്ക്മെയിലിംഗിൽ കഴിയും. കുറച്ച് മണിക്കൂറുകൾക്കു മൂന്നും അഞ്ചും ലക്ഷം മുടക്കുന്നവരുടെ സാമ്പത്തിക ആസ്‌തി ഊഹിക്കാമല്ലോ ചോദിക്കുന്ന കാശ് കൊടുക്കും. പ്രതികൾക്കും പോലീസുകാർക്കും ലോട്ടറി അടിച്ച ഫീലിങ് ആയിരിക്കും. ഒരു രണ്ട് മാസം ജയിലിൽ കിടന്നാലും ഒരു മനുഷ്യായുസ് കൊണ്ട് സമ്പാദിക്കാൻ കഴിയുന്നതിൽ കൂടുതൽ രണ്ടാളും സമ്പാദിക്കും. ശിക്ഷയും ലഭിക്കില്ല.

ഇത്തരത്തിൽ രണ്ട് കൂട്ടരും IPS കാരും മന്ത്രിമാരും അടക്കം സാമാന്യം നന്നായി പിരിവു നടത്തിയ മിനിമം പത്തു പേരെ എനിക്കറിയാം. അറുപത്തിനാലോളം പ്രതികൾ ഉള്ള പല രാജ്യങ്ങളിൽ പരന്നു കിടക്കുന്ന ഈ മനുഷ്യക്കടത്തു കേസിൽ കുട്ടികളെ വാങ്ങിയ ഒരാൾ പോലും ഈ നിമിഷം വരെ പ്രതിയല്ല എന്ന വസ്തുത മനസിലാക്കിയാൽ ഈ പറഞ്ഞതിൽ അതിശയോക്തി തോന്നില്ല. ഇരകളായ കുട്ടികൾ തങ്ങളെ റേപ് ചെയ്തു എന്ന് കോടതിക്ക് മുന്നിൽ കൊടുത്ത മൊഴിയിൽ പറഞ്ഞവർ ഒക്കെ എവിടെ ശ്രീജിത്തേ.

കുട്ടികളെ വാങ്ങാൻ ആവശ്യക്കാർ ഉള്ളിടത്തോളം ലക്ഷങ്ങൾ ഒറ്റ ദിവസത്തിൽ ലഭിക്കുന്ന ആ കുറ്റകൃത്യം ചെയ്യാൻ നൂറുകണക്കിന് ക്രിമിനലുകൾ തയ്യാറാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends