Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തന്റെ വാക്കുകൾ നിഷേധിച്ചപ്പോൾ സഹിക്കാനായില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് തോട്ടിൽ തള്ളി, നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി

24 DECEMBER 2017 09:28 AM IST
മലയാളി വാര്‍ത്ത

പിതാവു പ്രതിയായ കേസില്‍ ജാമ്യം നില്‍ക്കാന്‍ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില്‍ ബന്ധുവിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയത്. നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കിയിരിക്കുകയാണ്. മൂ​ന്നുങ്ക​വ​യ​ൽ ഇ​ട​തൊ​ട്ടി​യി​ൽ ജോ​മോ​നെ​യാ​ണ് സു​ഹൃ​ത്തും, ബ​ന്ധു​വും കൂ​ടി​യാ​യ തോ​ട്ടു​ചാ​ലി​ൽ ജെ​റീ​ഷ് ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ജെ​റീ​ഷി​ന്‍റെ പി​താ​വ് ലോ​ട്ട​റി വി​ൽ​പ​ന​കാ​രി​യാ​യ പിന്നോക്ക സമുദായ​ക്കാ​രി​യാ​യ സ്ത്രീ​യെ ത​ല​യ്ക്ക് ചു​റ്റി​ക​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ജാ​മ്യം നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ, ജോ​മോ​ൻ വി​സ​മ്മ​തി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ചു​റ്റി​ക​യ്ക്ക​ടി​ച്ച സം​ഭ​വം ന​ട​ന്ന​ത്. അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ലി​നു സ​മീ​പം ക​ട്ട​ക്ക​യം ജോ​സ് മോ​ന്‍റെ പ​റ​ന്പി​നു പി​ന്നി​ലു​ള്ള തോ​ട്ടി​ലാ​ണ് ജോ​മോ​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രണ്ടു മ​ണി​യോ​ടെ വീ​ട്ടി​ൽ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി വ​ന്ന് ജോ​മോ​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ പു​തു​പ​റ​ന്പി​ൽ (തോ​ട്ടു​ചാ​ലി​ൽ) ജെ​റീ​ഷ് എ​ന്നു വി​ളി​ക്കു​ന്ന ബി​ജോ ജോ​മോ​നെ അ​ന്വേ​ഷി​ക്കു​ക​യും, ജോ​മോ​ൻ ഉ​റ​ക്ക​മാ​ണെ​ന്ന് അ​മ്മ പ​റ​ഞ്ഞ​പ്പോ​ൾ, ഉ​റ​ങ്ങി കി​ട​ന്ന ജോ​മോ​നെ വീ​ട്ടി​ൽ നി​ന്നു വി​ളി​ച്ച് എഴുനേൽപ്പിച്ചു കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നു. ഓ​ട്ടോ റി​ക്ഷ​യി​ൽ മ​റ്റ് ര​ണ്ടു മൂ​ന്ന് പേ​രു കൂ​ടി ഉ​ള്ള​താ​യി ജോ​മോ​ന്‍റെ മാ​താ​വ് പ​റ​ഞ്ഞു. ജോ​മോ​ൻ ഫോ​ണ്‍ എ​ടു​ക്കാ​തെയാണ് പോ​യ​ത്. ജെ​റീ​ഷി​ന്‍റെ ഫോ​ണി​ൽ ജോ​മോ​ന്‍റെ അ​മ്മ വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ത്തി​ല്ല.

ഒ​രു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ജോ​മോ​ൻ തിരിച്ചെത്താത്തതിനെ ത്തുടർന്നു വ്യാ​ഴാ​ഴ്ച സ​ഹോ​ദ​രി വ​ൽ​സ​യും മാ​താ​വും കൂ​ടി തോ​ട്ടു​ചാ​ലി​ൽ ജെ​റീ​ഷി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന് അ​ന്വേ​ഷിച്ചു. അ​വ​ൻ എ​വി​ടെ​യെ​ങ്കി​ലും പോ​യി വെ​ള്ള​മ​ടി​ച്ച് കി​ട​പ്പു​ണ്ടാ​കും അ​ല്ലെ​ങ്കി​ൽ ആ​രെ​ങ്കി​ലും ത​ല്ലി കൊ​ന്ന് കാ​ണു​മെ​ന്നാണ് ജ​റീ​ഷി​ന്‍റെ പി​താ​വ് ഇ​വ​രോ​ട് പ​റ​ഞ്ഞതത്രേ.

പിന്നീട് സ​ഹോ​ദ​രി​യും മാ​താ​വും കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കാ​ഞ്ഞാ​ർ സി ​ഐ മാ​ത്യു ജോ​ർ​ജും എ​സ് ഐ ​ജോ​ണ്‍ സെ​ബാ​സ്റ്റ്യ​നും ജെ​റീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി പി​താ​വി​നോ​ടും മാ​താ​വി​നോ​ടും വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ഇ​രു​വ​രും പ​ര​സ്പ​ര വി​രു​ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ഇ​വ​രു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധി​ച്ച​ന നടത്തിയപ്പോ​ൾ ത​റ​യി​ൽ ര​ക്തം കാ​ണു​ക​യും ര​ക്തം പു​ര​ണ്ട തു​ണി സ​മീ​പ​ത്ത് കി​ട​ക്കു​ന്ന​തും ക​ണ്ടെത്തി. എ​സ് ഐ ​ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ റ​ബ​ർ വെ​ട്ടി കൊ​ണ്ടി​രു​ന്ന മു​ലേ​ച്ചാ​ലി​ൽ ടോ​മി​യെ കൂ​ട്ടി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ തോ​ടി​നു സ​മീ​പ​ത്തു നി​ന്നാ​യി ഒ​രു ലു​ങ്കി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തോ​ട്ടി​ൽ ജോ​മോ​ന്‍റെ ന​ഗ്ന​മാ​യ മൃ​ത​ദേ​ഹം ക​മ​ഴ് ന്നു ​കി​ട​ക്കു​ന്ന​തു ക​ണ്ടെ​ത്തു​ക​യായിരുന്നു.

പോ​ലീ​സ് ഉ​ട​ൻ ത​ന്നെ ജെ​റീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി പി​താ​വ് തോ​മ​സി​നെ​യും മാ​താ​വ് ലീ​ലാ​മ്മ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മ​ക​ൻ ജെ​റീ​ഷ് ജോ​മോ​നെ കൊ​ന്ന​താ​ണെ​ന്നും പി​താ​വും മ​ക​നും കൂ​ടി വ​ലി​ച്ചു​കൊ​ണ്ടു​വ​ന്ന് തോ​ട്ടി​ൽ ഇ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും വ്യക്തമായി.

കാഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​പ്പോ​ൾ നെഞ്ചിൽ ആ​ഴ​മേ​റി​യ ര​ണ്ട് കു​ത്തേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​. ശ​രീ​രം മു​ഴു​വ​നും മു​റി​വു​ക​ൾ ഉ​ണ്ട്. പ്ര​തി ജെ​റീ​ഷ് ഒ​ളി​വി​ലാ​ണ് . പ്ര​തി​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു ങ്ക​വ​യ​ലി​ൽ മ​ദ്യ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ, മ​ദ്യ, ക​ഞ്ചാ​വ് ല​ഹ​രി മാ​ഫി​യ​ക​ൾ ഇ​വി​ടെ അ​ഴി​ഞ്ഞാ​ടു​ക​യും, സാ​മൂ​ഹ്യ വി​രു​ധ ശ​ല്യം ഇ​വി​ടെ വ​ർ​ധി​ക്കു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends