വയസായാല്‍ വിവാഹം ചെയ്തു കൂടെ... ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്

ജീവിതത്തില്‍ എപ്പോഴും ഒരു കൂട്ട് വേണം.പ്രായമായാല്‍ എന്താണ് കുഴപ്പം വിവാഹം കഴിച്ച് കൂടെ. സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ വൈറലായിരിക്കുകയാണ്.
എവിടെ നിന്നാണെന്നോ ആര് നല്‍കിയതാണെന്നോ ഒന്നും വ്യക്തമല്ല. എന്നാല്‍ ഈ ചിത്രം ഇപ്പോള്‍ ഹിറ്റായി കഴിഞ്ഞു. ജീവിതത്തില്‍ ഒരു കൂട്ട് വേണം, പ്രത്യേകിച്ച് വയസ്സ് ആവശ്യമില്ല അല്ലേ? അതില്‍ കൂടുതല്‍ മറ്റെന്താണ് ഈ ചിത്രം പറയുന്നത്?.

https://www.facebook.com/Malayalivartha



























