കടവിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു; സംഭവം തിരുവനന്തപുരത്ത്...

തിരുവനന്തപുരം ആറ്റിങ്ങൽ ഊരുപൊയ്ക കടവിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. അരുൺ(22), ആരോമൽ(21) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























