പാപ്പാന്‍മാരെ ഇറക്കി പൂരപ്പറമ്പാങ്കി ഷാജി പാപ്പാന്‍

ആദ്യഭാഗം പരാജയമായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിനെ വരവേല്‍ക്കുകയാണ് ആരാധകര്‍. ഷാജി പാപ്പനും പിള്ളേരും എത്തിയതോടെ തിയേറ്ററുകളില്‍ ബഹളമയമാണ്.
വന്‍ സ്വീകരണമാണ് തിയേറ്ററുകളില്‍ ആടിനു ലഭിക്കുന്നത്. ഷാജി പാപ്പനേപോലെ തന്നെ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് പാപ്പന്‍ മുണ്ടും. ചിത്രത്തിന്റെ റിലീസിനു മുന്‍പ് തന്നെ പാപ്പന്‍ സ്‌റ്റൈല്‍ മുണ്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ് പാപ്പന്‍ മുണ്ട്. ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും പാപ്പന്‍ മുണ്ട് വാങ്ങിക്കഴിഞ്ഞു. ഷാജി പാപ്പന്റെ മുണ്ടുടുത്ത പെണ്‍കുട്ടികളും സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നു.

https://www.facebook.com/Malayalivartha


























