പൂമ്പാറ്റയേക്കാൾ മാരകമായ അശ്ലീല ഗ്രൂപ്പുകൾ വാട്സാപ്പിൽ പറക്കുന്നു...അമ്മ, പെങ്ങൾ, മകൾ ആരെയും വെറുതെ വിടാത്ത കാമഭ്രാന്തന്മാർ!! ഞെട്ടലോടെ കേരളം

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കണ്ടെത്താനായി കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫേസ്ബുക്കിലെ പൂമ്പാറ്റയെന്ന സീക്രട്ട് പേജിന്റെ അഡ്മിനായ ഷറഫ് അലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പൂമ്പാറ്റയേക്കാള്‍ മാരകമായ നിരവധി അശ്ലീല ഗ്രുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇത്തരം ഗ്രുപ്പുകള്‍ പറന്ന് നടക്കുന്നതാകട്ടെ വാട്സാപ്പിലും. ഈ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് രക്തബന്ധമൊന്നും ഒരു പ്രശ്‌നമേ അല്ല. അമ്മയോ, പെങ്ങളോ, മകളോ, അയലത്തെ വീട്ടിലെ ചേച്ചിയോ ഇവരിൽ ആരെങ്കിലുമാകാം ആകാം ആ ഇര...സ്വന്തം അമ്മയില്‍ പോലും കാമം തിരയുന്ന മക്കള്‍ പോലും ഈ ഗ്രൂപ്പുകളിലെ സജീവ അംഗങ്ങളാണ്. സഹോദരിയെ പോലും വിടാത്ത സഹോദരന്മാര്‍, മകളെ വിടാത്ത അച്ഛന്‍ എന്നിങ്ങനെ നിരവധി പേര്‍ .
മലയാളികളേക്കാള്‍ തമിഴ് നാട്ടുകാരാണ് ഇത്തരം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായിട്ടുള്ളത്. മോംസ് ഇന്‍സെസ്റ്റ് എന്ന പേരിലുള്ള ഒരു അശ്ലീല ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം അമ്മയില്‍ രതി തേടിപ്പോകുന്നവരാണ് ഇവരില്‍ അധികവും. എന്നാല്‍, ഭയം കൊണ്ട് മാത്രം അതിന് മുതിരാത്തവരാണ് ഇത്തരക്കാരില്‍ ഭൂരിപക്ഷവും.
ഇത്തരക്കാര്‍ക്ക് അമ്മ തന്നെ വേണം എന്ന നിര്‍ബന്ധമൊന്നും ഇല്ല. അത് സഹോദരിയായാലും മകളായാലും ഇവര്‍ക്ക് കണക്കാണ്. അമ്മയുടെ സഹോദരിയോ അച്ഛന്റെ സഹോദരിയോ ഒക്കെ ഇവരുടെ ലക്ഷ്യങ്ങളില്‍ പെടുന്നുണ്ട് എന്നതാണ് സത്യം. അനുഭവങ്ങള്‍ എന്ന രീതിയില്‍ ചിലര്‍ പറയുന്ന കാര്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നവയാണ്. പക്ഷേ, ഇതെല്ലാം ഇവരുടെ ഫാന്റസികള്‍ മാത്രമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ബന്ധുക്കള്‍- അത് അമ്മയോ, സഹോദരിയോ, മകളോ ആകാം-, അടുത്ത വീട്ടിലെ സ്ത്രീകള്‍… ഇവര്‍ അറിയാതെ എടുക്കുന്ന പല ചിത്രങ്ങളും ഇത്തരം ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പലതും ലൈംഗിക സ്വഭാവങ്ങളുള്ളവയാണ്. അവര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത രീതിയില്‍ ആയിരിക്കും അടിക്കുറിപ്പുകളോടെ ഈ ചിത്രങ്ങള്‍ പ്രചരിക്കുക.
കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതോ അല്ലെങ്കില്‍ കടുത്ത ലൈംഗിക ദാരിദ്ര്യമോ ആണ് പലരെയും ഇത്തരം ഗ്രൂപ്പുകളില്‍ എത്തിക്കുന്നത്. സ്വകാര്യ സംഭാഷണങ്ങള്‍ക്കായി ക്ഷണിക്കുന്നവരും കുറവല്ല. എന്നാല്‍ ഇതിനപ്പുറം, ലൈംഗിക വൈകൃതങ്ങള്‍ തേടുന്ന ഒരു വലിയ വിഭാഗവും ഇക്കൂട്ടത്തില്‍ ഉണ്ട് എന്ന കാര്യം തള്ളിക്കളയാന്‍ സാധിക്കില്ല.
കേരളത്തില്‍ പോണ്‍ ക്വട്ടേഷന്‍ വ്യാപകമാകുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂന്നു മാസത്തിനിടെ ഇത്തരത്തില്‍ അപ്ലോഡ് ചെയ്തത് നൂറു കണക്കിന് പെണ്‍കുട്ടികളുടെ ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വീഡിയോകളും ചിത്രങ്ങളും ലഭിക്കുന്നതിനായാണ് കേരളത്തില്‍ ബ്ലൂ ക്വട്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. പ്രശ്‌സ്തമായ ട്രിപ്പിൾ എക്‌സ് വീഡിയോ ഗ്രൂപ്പാണ് കേരളത്തിൽ നിന്നും അശ്ലീല വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമായി കാശ് മുടക്കുന്നത്.
നിത്യവും അശ്ലീല വെബ്സൈറ്റുകല്‍ സന്ദര്‍ശിക്കുന്നവരുടെ മല്ലു ആന്റിയെന്ന സെർച്ച് നെയിമിലേയ്ക്കു സ്ത്രീകളെ കണ്ടെത്താന്‍ വേണ്ടിയാണ് ബ്ലൂ ക്വട്ടേഷൻ.ഇതിന്റെ ഭാഗമായി അശ്ലീല വീഡിയോ സൈറ്റുകളിൽ സ്ഥിരമായി സന്ദർശനം നടത്തുന്ന യുവാക്കളെ പണം നൽകി ആകർഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് സംഘം നോട്ടമിടുന്നത്.ഇവരുടെ പുറകെ കൂടി നടക്കുന്നതും ഇരിക്കുന്നതും നില്‍ക്കുന്നതുമെല്ലാം വീഡിയോയായി പകര്‍ത്തിയ ശേഷം ഇവ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് കാശുണ്ടാക്കുകയാണ് ക്വട്ടേഷൻ എടുക്കുന്നവരുടെ രീതി. അടുത്തിടെ കേരളത്തിലെ തെരുവുകളിൽ നിന്നും ലൈംഗിക തൊഴിലാളികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും അശ്ലീല സൈറ്റുകളിൽ പ്രചരിച്ചിരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചത് .
ലൈംഗിക തൊഴിലാളികളെ വിളിച്ചു വരുത്തി പണം നൽകിയ ശേഷം ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ ഇവർ അറിയാതെ പകർത്തുന്ന ദൃശ്യങ്ങളാണ് സൈറ്റുകളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ നൂറിലേറെ വീഡിയോ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കഴിഞ്ഞ മൂന്നു മാസത്തിനിടെ പകർത്തി, ഇത്തരം വെബ് സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























