Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സുന്നത്ത് നടത്തേണ്ട, മാമോദീസ മുങ്ങണ്ട; അമ്ബലത്തില്‍ പോയാലും പോയിട്ടില്ലേലും കണ്ണുരുട്ടി കാണിക്കാന്‍ പൂജാരിയും കമറ്റിക്കാരുമില്ല : ജോയ് മാത്യു

29 DECEMBER 2017 01:50 PM IST
മലയാളി വാര്‍ത്ത

നമ്മുടെ നാട് ഇന്ന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധി മതത്തിന്റെ പേരിലുള്ള വേർതിരിവും അതിനെ ചൊല്ലിയുള്ള അടിപിടിയുമാണ്. ഒരു ഭാഗത്ത് രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കിമാറ്റാനുള്ള ഒരു വിഭാഗത്തിന്റെ കടന്നു കയറ്റം നടക്കുമ്പോൾ മറു ഭാഗത്ത് ക്രിസ്ത്യാനി മുസൽമാൻ വേർതിരിവ്. മത വിശ്വാസത്തിന്റെ പേരിലുള്ളഈ അടിപിടികള്‍ക്കിടയില്‍ ഹിന്ദു ആയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറയുന്നു. എന്നാൽ ഈ കാര്യം തന്റെ തലയില്‍ ഉദിച്ചതല്ലെന്നും തന്റെ അഭിപ്രായം അല്ലെന്നും പറഞ്ഞു കൊണ്ട് ഫേസ് ബുക്ക് പോസ്റ്റിന്റെ തുടക്കം . താന്‍ ഒരു മതത്തിന്റേയും അടിമയല്ലെന്നും ജോയ് പറയുന്നുണ്ട്.

ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ് :

സത്യമായും ഇവിടെ പോസ്റ്റ് ചെയ്യുന്ന കാര്യം എന്റെ തലയില്‍ ഉദിച്ചതോ ഞാന്‍ ഉണ്ടാക്കിയതോ അല്ല. എന്റെ ഒരു സുഹൃത്ത് വാട്ട്സ് അപ്പിലൂടെ അയച്ചു തന്നതാണ്. വായിച്ചപ്പോള്‍ ഇതില്‍ സത്യത്തിന്റെ അംശമുള്ളതായി തോന്നിയതിനാല്‍ എന്റെ വായനക്കാര്‍ക്ക് വേണ്ടി ഇവിടെ പോസ്റ്റുന്നു.ഞാന്‍ ഒരു മതത്തിന്റേയും അടിമയല്ല.

ഇത് വായിച്ചപ്പോള്‍ ഹിന്ദുവാകുന്നതാണു നല്ലതെന്നും തോന്നി പക്ഷെ ഏത് ഹിന്ദു? നബൂതിരി?

നബ്യാര്‍? നായര്‍? ഈഴവന്‍?

ഇനി അതുമല്ല ഒരു ദളിത് എങ്കിലും ആകാന്‍ പറ്റുമോ? ഉണ്ടെങ്കില്‍ അതിനുള്ള വഴി എന്ത് എന്നുകൂടി പറഞ്ഞു തരണേ..

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍.

ചെറുപ്പം തൊട്ടേ മതം പഠിക്കാന്‍ പോണ്ട.

എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ എങ്ങനെ ജീവിക്കണമെന്നോ കര്‍ശന നിയമങ്ങളില്ല.

തൊപ്പി വെക്കണ്ട.

സുന്നത്ത് നടത്തേണ്ട. മാമോദീസ മുങ്ങണ്ട.

രാവിലെ എണീറ്റ് അമ്ബലത്തില്‍ പോണ്ട. വിശ്വാസമുള്ളോര്‍ക്ക് പോയാ മതി.പോണന്നു തോന്നുമ്ബോള്‍ ഏതമ്ബലത്തിലും ജാതിയോ ഭാഷയോ ആരാധനാ ക്രമമോ നോക്കാതെ പോകാം. പോയാലും പോയിട്ടില്ലേലും അമ്ബലത്തിലെ പൂജാരിയോ കമ്മറ്റിക്കാരോ കണ്ണുരുട്ടി കാണിക്കില്ല.

ദൈവഭയമില്ലാത്തോനെന്ന് പറഞ്ഞ് ചാപ്പ കുത്തില്ല, മതത്തീന്ന് പുറത്താക്കില്ല, ചത്താല്‍ തെമ്മാടിക്കുഴിയിലേക്കെന്ന് വിധിയെഴുതില്ല.

കല്യാണം കഴിക്കാന്‍ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് വേണ്ട. ശുപാര്‍ശക്കത്ത് വേണ്ട. ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാന്‍ അമ്ബലത്തിലേക്ക് പോകില്ല. മതദൈവ വിശ്വാസിയാണോന്ന് പെണ്ണ് വീട്ടുകാര്‍ അന്വേഷിക്കില്ല.

പെണ്ണ് മതവിശ്വാസിയാണോന്നോ 916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം ജീവിക്കുന്നവളാണോന്നോ നോക്കാറില്ല. ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമായി സ്വസ്ഥജീവിതം നയിക്കാം.

കള്ള് കുടിക്കാന്‍ നിരോധനമില്ലാത്തതു കൊണ്ട് , കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച്‌ ഭ്രാന്ത് പിടിക്കേണ്ട, സിനിമ കാണാം, ഡാന്‍സ് കളിക്കാം പാട്ട് പാടാം, പലിശയ്ക്ക് പണം കൊടുക്കാം ,വാങ്ങാം

ആര്‍ക്കും വോട്ടു ചെയ്യാം, എങ്ങനേം ജീവിക്കാം നിയമങ്ങളില്ല.

മരണാനന്തര പേടിപ്പിക്കലുകളില്ല.മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട. നരകത്തില്‍ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട.

ഉല്‍പ്പത്തി മുതല്‍ പ്രപഞ്ചഘടന വരെ; ആധുനിക ശാസ്ത്ര വിരോധമായതൊന്നും ഇതിലില്ല

സമയമുള്ളവര്‍ക്ക് വേദങ്ങള്‍ പഠിച്ചാല്‍ ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും ഉത്തരം പറയാം.

പെണ്ണിന് പ്രത്യേകം നിയമാവലികളില്ല. പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല.

പെണ്ണ് ഡാന്‍സ് കളിച്ചാല്‍ കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല. കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും. ചെറുപ്പം മുതലേ ഡാന്‍സിനയക്കും. പാട്ടിനയക്കും.

സ്പോര്‍ട്ട്സിനയക്കും. മുഖം മൂടണ്ട ,തലയും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം..

അവള്‍ക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല.

ആള്‍ക്കൂട്ടത്തില്‍ വിലക്കുകളില്ല. നിയമങ്ങളില്ല..

നിരോധനങ്ങളില്ല. എത് മതത്തിലെ ദൈവത്തെയും പ്രാര്‍ത്ഥിക്കാം, നക്ഷത്രം തൂക്കാം, പുല്‍ക്കൂടൊരുക്കാം, ഏതുത്സവവും ആഘോഷിക്കാം, ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും ക്രിസ്മസ് ,ഈസ്റ്റര്‍, ഈദ്,നബിദിനാശംസകള്‍ സുഹൃത്തുക്കള്‍ക്ക് അയക്കാം.

ഒരുത്തനും ചോദിക്കില്ല. പിന്നെ ഇതു ഷെയര്‍ ചെയ്യാന്‍ ആരെയും പേടിക്കേണ്ട !

സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം..

ഇഷ്ടം പോലെ ജീവിതം.!!

മതമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്.

മതമില്ലേന്ന് ചോദിച്ചാല്‍ ഇല്ല.! !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (50 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (55 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends