പ്രതികളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു; പിന്നാലെ സ്റ്റേഷന് നേരെ ബോംബേറ്

കണ്ണൂരിൽ സംഘർഷത്തിന് അവസാനമില്ലെന്ന് സൂചന നൽകി കൂത്തുപറമ്പിൽ പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്. ബെെക്കിലെത്തിയ സംഘം സ്റ്റേഷന് നേരെ ബോംബ് എറിയുകയായിരുന്നു.
ആർക്കും പരിക്കേറ്റിട്ടില്ല. വ്യത്യസ്ത ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടവരെ മമ്പറത്ത് നിന്നും പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേറുണ്ടായത്.
https://www.facebook.com/Malayalivartha


























