പുതുവത്സരാഘോഷത്തിനിടെ സംഘർഷം; ഒരാള്‍ വേട്ടെറ്റു മരിച്ചു

ബാലരാമപുരത്ത് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വേട്ടെറ്റു മരിച്ചു. മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്തിനാണ് വെട്ടേറ്റത്. ഇയാൾ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്.
അരുണിന്‍റെ സുഹൃത്തായ വണ്ടനൂര്‍ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ശാന്തിപുരം കോളനിയില്‍ ഉണ്ടായ നിസ്സാര പ്രശ്നമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.
https://www.facebook.com/Malayalivartha


























