Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചെങ്കണ്ണ് പടരുന്നു, സൂക്ഷിക്കണേ... ചെങ്കണ്ണ് പടരാതിരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്

05 JANUARY 2018 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വേനല്‍ കനത്തതോടെ നഗരത്തില്‍ ചെങ്കണ്ണ് രോഗം വ്യാപിക്കുന്നു. വിവിധയിടങ്ങളില്‍ നിന്ന് ചെങ്കണ്ണുബാധയുമായി നിരവധിപേര്‍ ജനറല്‍ ആശുപത്രികളുള്‍പ്പെടെയുള്ള ഇടങ്ങളില്‍ ചികിത്സക്കായി എത്തിത്തുടങ്ങി.മദ്രാസ് ഐ, പിങ്ക് ഐ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെങ്കണ്ണ് വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പടരുമെന്നതിനാല്‍ മുന്‍ കരുതലെടുക്കണമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടി.

ചൂടു കൂടുന്നതോടെ രണ്ടും കണ്ണുകളിലേക്ക് ബാധിക്കാന്‍ സാധ്യതയുള്ള ചെങ്കണ്ണ് മറ്റുള്ളവരിലേക്കും എളുപ്പം പരക്കുന്നു. നഗരത്തിലെ തീരദേശമേഖലയില്‍ നിന്ന് നിരവധി പേരാണ് ചെങ്കണ്ണ് ബാധയുമായി ആശുപത്രികളിലെത്തുന്നത്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ചെങ്കണ്ണ് പടരുന്നുണ്ട്.

വൈറസോ, ബാക്ടീരിയയോ ആണ് ചെങ്കണ്ണ് ബാധക്ക് കാരണമാകുന്നത്. കണ്ണിന് അസ്വസ്തതയുണ്ടാവുക, പീള കെട്ടുക, ചൊറിച്ചിലും വേദനയും അനുഭവപ്പെടുക തുടങ്ങിയവയാണ് ചെങ്കണ്ണ് ബാധിച്ചവര്‍ക്ക് സാധാരണയായി കാണുന്ന ബുദ്ധിമുട്ടുകള്‍.

കുട്ടികളിലാണ് ചെങ്കണ്ണ് കൂടുതലായി കാണുന്നത്. കണ്ണട വെയ്ക്കുന്നവരിലും ചെങ്കണ്ണ് വരാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണടകള്‍ വൃത്തിയാക്കി സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ കാണുമ്‌ബോള്‍ തന്നെ ചികിത്സിച്ചാല്‍ അസുഖം വരാതെ നോക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മഴത്തുള്ളികള്‍ കണ്ണില്‍ വീണാല്‍ ചെങ്കണ്ണ് വരാനുള്ള സാധ്യത കൂടുതലാണെന്നും അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ അടങ്ങിയ മഴവെള്ളം കണ്ണില്‍ പതിക്കുന്നത് രോഗം വരാന്‍ ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മഴവെള്ളം കണ്ണില്‍ വീണാല്‍ ഉടന്‍ തന്നെ ശുദ്ധജലത്തില്‍ കണ്ണുകള്‍ കഴുകണം.

അഴുക്കുപുരണ്ട കൈകള്‍ കൊണ്ട് കണ്ണില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, കണ്ണിലേയ്ക്ക് കാറ്റ് അടിക്കുന്നത് ഒഴിവാക്കുക, കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് തുടര്‍ന്നാല്‍ ഡോക്ടറെ കാണുക, ഗുണമേന്മയുള്ള സണ്‍ഗ്ലാസുകള്‍ ധരിക്കുക തുടങ്ങിയ കാര്യങ്ങളാണ് കണ്ണിലെ അസുഖങ്ങള്‍ വരാതിരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

നേത്രഗോളങ്ങള്‍ക്ക് പുറത്തും കണ്‍പോളകള്‍ക്കുള്ളിലായും കാണപ്പെടുന്ന നേത്ര ആവരണത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് ചെങ്കണ്ണ്. കേരളത്തില്‍ ചെങ്കണ്ണ് വ്യാപകമാവുകയാണ്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് ചെങ്കണ്ണിന് ഒരു പ്രധാനകാരണം. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് പടര്‍ന്നുപിടിക്കാറെങ്കിലും ഈ അടുത്ത കാലത്തായി വൈറസ് ബാധ മൂലവും ഈ രോഗം കണ്ടുവരുന്നു. കണ്ണില്‍ നിന്ന് വെള്ളൊലിപ്പ്, പോള വീക്കം, കണ്ണില്‍ കരട് പോയതു പോലെയുള്ള സ്ഥിതി എന്നിവയാണ്‌ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങള്‍. 

ചെങ്കണ്ണ് രോഗം വന്നാല്‍ സ്വയം ചികില്‍സചെയ്യരുത്. ഒരു നേത്രരോഗവിദ്ധനെ കണ്ട് ചികില്‍സ നടത്തേണ്ടതാണ്. എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ വീട്ടില്‍ ഒരംഗത്തിന് രോഗം വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ചെങ്കണ്ണ് ബാധിച്ചാല്‍ സ്‌കൂളില്‍ വിടരുത്. ചെങ്കണ്ണ് ബാധിച്ചാല്‍ ശ്രദ്ധിക്കെണ്ടകാര്യങ്ങള്‍ ചെങ്കണ്ണ് ബാധിച്ച രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. 

കൂടാതെ പാത്രങ്ങള്‍, ബാത്ത് റൂമിലെ സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം ഇത് ചെങ്കണ്ണ് പടരാന്‍ കാരണമാകും കണ്ണുകള്‍ തിരുമ്മാന്‍ പാടില്ല ചെങ്കണ്ണ് ബാധിച്ചവരുടെ കണ്ണുകളില്‍ നോക്കുന്നത് ചെങ്കണ്ണ് പടരാന്‍ ഇടയാക്കുമെന്ന മിഥ്യാധാരണ നമുക്കിടയില്‍ ഉണ്ട്. പൊതു നീന്തല്‍ക്കുളം പോലെയുള്ള സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് രോഗവ്യാപനത്തെ തടയാന്‍ സഹായിക്കും.

രോഗം ബാധിച്ചവര്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് ഇടക്കിടയ്ക്ക് കഴുകുക . വെളിച്ചത്തിലേയ്ക്ക് നോക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ കറുത്ത കണ്ണട ഉപയോഗിക്കുക . ചെങ്കണ്ണ് ബാധിച്ചവര്‍ കണ്ണിന് പൂര്‍ണ്ണവിശ്രമാണ് ആദ്യം നല്‍കേണ്ടത്. ടെലിവിഷന്‍ കാണുക, കംമ്ബ്യൂട്ടറിന്റെ ഉപയോഗം, പത്രവായന എന്നിവ ഒഴിവാക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends