ഹര്‍ത്താലിനിടെയുണ്ടായ അക്രണത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

ഹര്‍ത്താലിനിടെയുണ്ടായ അക്രമണത്തില്‍ കാഴ്ച ശക്തി നഷ്ടപെട്ട ഡ്രൈവര്‍ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു.
2005 ലെ എല്‍.ഡി.എഫ് ഹര്‍ത്താലിനിടെയാണ് കളമശേരി സ്വദേശിക്ക് കാഴ്ച ശക്തി നഷ്ടപെട്ടത്. നഷ്ട പരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിലവിലെ സര്‍ക്കാരാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
https://www.facebook.com/Malayalivartha


























