Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

താന്‍ എകെജിക്കിട്ട് ഒണ്ടാക്കാന്‍ ഇറങ്ങിയ കാലത്തു തന്റെതടക്കമുള്ള നായര്‍ കുടുംബത്തില്‍ ചൂട്ടുകറ്റയും കിണ്ടിയുമായിരുന്നു, അപ്പോള്‍ സ്വന്തം കുടുംബത്തില്‍ ജീവിച്ചിരുന്ന സ്ത്രീകളെ ബല്‍റാം എന്താകും വിളിക്കുക ! :എകെജിപരാമർശത്തിൽ ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രശ്മി ആര്‍ നായര്‍ രംഗത്ത്

06 JANUARY 2018 06:27 PM IST
മലയാളി വാര്‍ത്ത

തൃത്താല എംഎ എ വിടി ബല്‍റാം എകെജിയെക്കുറിച്ചു നടത്തിയ പ്രസ്താവനയില്‍ സോഷില്‍ മീഡിയയില്‍ ഏറ്റുമുട്ടല്‍ മുറുകുന്നു. ബില്‍റാമിനെതിരെ പരസ്യ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തി. മുന്‍ മോഡലായ രശ്മി ആര്‍ നായരും വിടി ബല്‍റാമിനെ വിമര്‍ശിച്ചു കൊണ്ടു രംഗത്ത് എത്തിരിക്കുന്നു. താന്‍ എകെജിക്കിട്ട് ഒണ്ടാക്കാന്‍ ഇറങ്ങിയ കാലത്തു തന്റെതടക്കമുള്ള നായര്‍ കുടുംബത്തില്‍ ചൂട്ടുകറ്റയും കിണ്ടിയിമായിരുന്നു, അപ്പോള്‍ സ്വന്തം കുടുംബത്തില്‍ ജീവിച്ചിരുന്ന സ്ത്രീകളെ ബല്‍റാം എന്താകും വിളിക്കുക എന്നും ഇവര്‍ ചോദിക്കുന്നുണ്ട്.

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

AKG ആരായിരുന്നു എന്നും അദ്ദേഹം നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളും ഒന്നും നിരത്തി വെറും KSU ആയ ബല്‍റാമിന് മറുപടി എഴുതേണ്ട കാര്യമില്ല . AKG എന്താ വിമര്‍ശനാതീതന്‍ ആണോ എന്ന് ചോദിക്കുന്ന സാദാ മണ്ടന്‍ സൈബര്‍ കൊങ്ങികളോടും കൂടെയാണ് . AKG എന്നല്ല ഒരാളും വിമര്‍ശനാതീതന്‍ അല്ല അതിനയാള്‍ എത്ര മഹാനാണ് എന്ന് നിരത്തി വച്ചാലും അങ്ങനെ തന്നെ.

പക്ഷെ നിങ്ങളുടെ നേതാവ് ബലരാമന്‍ നടത്തിയത് രാഷ്ട്രീയ വിമര്‍ശനം ആണ് എന്നാണോ നിങ്ങള് ധരിച്ചു വച്ചിരിക്കുന്നത് . മരണപ്പെട്ട ഒരാളെ തിരികെ തെളിയിക്കാന്‍ അയാള്‍ വരില്ല എന്ന തോന്നലില്‍ ലോകത്തെ ഏറ്റവും ഹീനമായ ക്രൈം ചെയ്തു എന്ന് ആരോപിക്കുകയാണ് ബല്‍റാം ചെയ്തത് . അത്
രാഷ്ട്രീയ വിമര്‍ശനം എന്നതിന്‍റെ വ്യാഖ്യാന പരിസരങ്ങളില്‍ എവിടെയും വരുന്ന കാര്യമല്ല .

ഒരു നൂറ്റാണ്ട് മുന്‍പ് ജനിച്ച മനുഷ്യരെ ഇന്നിന്‍റെ സമകാലിക മൂല്യബോധം വച്ച്‌ മാര്‍ക്കിടാന്‍ ഇറങ്ങിയ ഒരു മണ്ടനായി പോയല്ലോ തൃത്താലയുടെ MLA. മണ്ടന്‍ എന്നതിനേക്കാള്‍ വിഷം ആണയാള്‍ . താന്‍ AKGക്കിട്ട് ഒണ്ടാക്കാന്‍ ഇറങ്ങിയ കാലത്ത് തന്‍റെ അടക്കമുള്ള നായര്‍ കുടുംബത്തില്‍ ചൂട്ടു കറ്റയും കിണ്ടിയും ആയിരുന്നു എന്നതും ബല്‍റാമിന് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ വച്ച്‌ കൃത്യമായി സമര്‍ഥിക്കാന്‍ കഴിയും . അപ്പോള്‍ സ്വന്തം കുടുംബത്തിലെ അന്ന് ജീവിച്ച സ്ത്രീകളെ ബല്‍റാം എന്താകും വിളിക്കുക.

ബല്‍റാമിനെ വ്യക്തിപരമായി ആക്രമിക്കുക അല്ല ഇന്നിന്‍റെ മൂല്യബോധം വച്ച്‌ ഒരു നൂറ്റാണ്ട് പിന്നിലെ സമൂഹത്തിനു മാര്‍ക്കിടുന്ന താന്‍ എത്രമേല്‍ വിഷമാണ് എന്ന് സ്വയം ബോധ്യപ്പെടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (7 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (20 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (26 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (34 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (42 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (52 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends