അടൂരിൽ ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

അടൂരിൽ ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. അടൂര്‍ വടക്കടത്ത് കാവിലാണ് അപകടമുണ്ടായത്. രാത്രി 12 മണിക്കായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ അടൂര്‍ സ്വദേശികളായ വിശാദ്, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്. ബൈക്കും ടെമ്പോവാനും കൂട്ടിയിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























