Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഡ്രൈവറുടെ രതിവൈകൃതം വനിതാ ഡോക്ടര്‍ വിദഗ്ധമായി പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു; സംഭവം വൈറലായതോടെ പിറകെ നടപടിയും

08 JANUARY 2018 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവര്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയി. കരുനാഗപ്പള്ളി പത്തനംതിട്ട സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് അപമാനിക്കപ്പെട്ട വനിതാ ഡോക്ടര്‍ക്ക് വേണ്ടി സുഹൃത്ത് ആദ്യം പരാതിപ്പെട്ടത്. പിന്നീട് ഡോക്ടറും പരാതി പൊലീസിന് നല്‍കി.

അടൂര്‍ സ്വദേശിനിയായ ഡോക്ടര്‍ പത്തനംതിട്ടയിലെ ഗവ. ആയുര്‍വേദ ഹോസ്പിറ്റലിലാണ് ജോലി. സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്യുന്നത്. രാവിലെ അടൂരില്‍ നിന്നും കയറിയ ഡോക്ടര്‍ ഡ്രൈവര്‍ സീറ്റിന് തൊട്ടുപിറകുവശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു വെന്നും ഇടയ്ക്ക് ഒരു കുപ്പിയില്‍ വിരല്‍ കയറ്റി കാണിക്കുകയും ചെയ്തു. അപ്പോള്‍ യാതൊരസ്വാഭാവികതയും തോന്നിയിരുന്നില്ലെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞു.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നു. ഇത് പല തവണ തുടര്‍ന്നതോടെയാണ് മൊബൈലില്‍ പകര്‍ത്തിയതെന്ന് അവര്‍ പറഞ്ഞു. ബസില്‍ നിന്നും ഇറങ്ങിയ ഇവര്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുക്കുകയും സുഹൃത്തായ ഡോക്ടറോട് താന്‍ നേരിട്ട അപമാനം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെടാന്‍ ധൈര്യമില്ലെന്നും പിന്നീട് അതിനു പുറകിലുള്ള നൂലാമാലകള്‍ നേരിടാന്‍ വയ്യാത്തതുകൊണ്ടുമാണ് സുഹൃത്തിന്റെ സഹായം തേടിയത്.

സുഹൃത്തായ ഡോക്ടര്‍ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. ഡോക്ടറും പരാതി നല്‍കി. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും. സുഹൃത്തിന്റെ പരാതിയില്‍ നടപടിയെടുക്കുന്നത് പുലിവാലാകുമോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു ഈ സാഹചര്യത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ മടിച്ചു. ഇതോടെയാണ് വനിതാ ഡോക്ടര്‍ തന്നെ പരാതി നല്‍കിയത്.


വനിതാ ഡോക്ടര്‍ നല്‍കിയ പരാതി ഇങ്ങനെയാണ്. ഞാന്‍ ഡോ........ രാവിലെ ഒമ്പതരയോട് കൂടി അടൂര്‍ നിന്ന് പത്തനംതിട്ട കൊടുമണിലേക്ക് സര്‍വ്വീസ് നടത്തുന്നതായ സ്വകാര്യ ബസിലെ സ്ഥിരം യാത്രക്കാരി. ഇന്ന് െ്രെഡവറുടെ തൊട്ട് പുറകിലുള്ള സീറ്റില്‍ ആണ് ഇരുന്നിരുന്നത്. കയറിയപ്പോള്‍ മുതല്‍ െ്രെഡവര്‍ ഇടയ്ക്കിടെ റിയര്‍ വ്യൂ മിററിലൂടെ ഇടയ്ക്കിടെ നിരീക്ഷിച്ചുകൊണ്ട് വലതുകൈ പിന്നിലേക്കാക്കി ചില ആംഗ്യങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ആദ്യം  ഡ്രൈവിങ് സീറ്റിനടിയില്‍ അടപ്പില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കുപ്പിയില്‍ ഇടയ്ക്കിടെ വിരലിട്ടു കാണിച്ചു.

ഇതിലെ അശ്ലീലച്ചുവ മനസ്സിലാകാതിരുന്ന എന്നെ പിന്നീടയാള്‍ കുപ്പിയില്‍ നിന്ന് കൈ ഉയര്‍ത്തി നടുവിരല്‍ മടക്കി വ്യക്തമായ അശ്ലീല ആംഗ്യം കാണിച്ചു. യാത്രയിലുടനീളം ഇത് തുടര്‍ന്നപ്പോള്‍ മറ്റൊന്നും ചെയ്യാന്‍ നിര്‍വ്വാഹമില്ലാതെ ഭയന്ന് പോയ ഞാന്‍ ഇയാളുടെ ചെയ്തികള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും വണ്ടി നമ്പരടക്കം ഫോട്ടോയെടു ത്തു. ഇതേത്തുടര്‍ന്ന് ഞാനീ സംഭവം എന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ വീഡിയോ അടക്കം പങ്ക് വച്ചിരുന്നു. അത് ശ്രദ്ധയില്‍പെട്ട് വിളിച്ച ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ വിലാസത്തില്‍ പരാതി അയക്കാന്‍ പറഞ്ഞത്. ദിവസേന രാവിലെ ഒട്ടേറെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളടക്കം യാത്ര ചെയ്യുന്ന ഈ ബസ്സില്‍ ഇതിയാളുടെ സ്ഥിരം ചെയ്തിയാകാം എന്നതിനാല്‍ അടിയന്തിരമായി നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു. വീഡിയോയും ചിത്രവും ഹാജരാക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends