സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അപ്പീലുകളുടെ പ്രവാഹം , സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനിയന്ത്രിതമായ അപ്പീലുകളുടെ ആധിക്യം കുറയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. അപ്പീലുകള്‍ അനുവദിക്കും മുമ്പ് സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കണം. ഇക്കാര്യത്തില്‍ അടുത്ത വര്‍ഷം തന്നെ നിയന്ത്രണം കൊണ്ടു വരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
https://www.facebook.com/Malayalivartha



























