മലപ്പുറത്ത് വാഹനാപകടം : രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി. രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലമ്പൂര്‍ വഴിക്കടവിനടുത്തായിരുന്നു അപകടമുണ്ടായത്. മണിമൂളി CKHSS വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
https://www.facebook.com/Malayalivartha



























