"യേശു ദേവന്റെയും നബിയുടെയും ബുദ്ധന്റെയും വരെ പല്ലും നഖവും സൂക്ഷിച്ച് വച്ചിട്ടുണ്ടെങ്കിലും എ കെ ജിയുടേതായി ഒന്നും ഒരു പാർട്ടി ഓഫീസിലും സൂക്ഷിച്ചിട്ടില്ല ; നായ്ക്ക് പിറന്ന മക്കൾ പോലും ആ മനുഷ്യനെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ല" ! ;എ കെ ജി പരാമർശത്തിൽ വി ടി ബൽറാമിന് മറുപടിയുമായി അനൂപ് ചന്ദ്രൻ ; ഹാസ്യതാരത്തെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ

എ കെ ജിയെ വിമർശിച്ച വി ടി ബൽറാമിന് മറുപടിയുമായി അനൂപ് ചന്ദ്രൻ . യേശു ദേവന്റെയും മുഹമ്മദ് നബിയുടെയും ബുദ്ധന്റെയും വരെ പല്ലും നഖവും സൂക്ഷിച്ച് വച്ചിട്ടുണ്ടെങ്കിലും എ കെ ജിയുടേതായി ഒന്നും ഒരു പാർട്ടി ഓഫീസിലും സൂക്ഷിച്ചിട്ടില്ലെന്നും എ കെ ജിയെ വിമർശിക്കാൻ ആർക്കും അർഹതയില്ലെന്നും അനൂപ് ചന്ദ്രൻ പറയുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ അനൂപിന് നേരെ അസഭ്യ വർഷമാണ് .
വീഡിയോ കാണൂ
https://www.facebook.com/Malayalivartha


























